ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി.* മികവുകൾ.-

Schoolwiki സംരംഭത്തിൽ നിന്ന്

SSLC 2022

2021-22 അധ്യയന വർഷത്തിൽ SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു.181കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 12 പേർക്കും, 9 A 10കുട്ടികൾക്ക‌ും ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. കൈറ്റ് പ്രോജക്ടിന്റെ സഹായത്തോടെ മുഴുവൻ ഹൈസ്ക്കൂൾ ക്ളാസ്സൂകളും ഹൈടെക്കായി .2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനാല് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 4 ക്ലാസ്സ് മുറികളുംഹൈടെക്കാക്കി.

റിസൾട്ട് USS

2021-2022 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾ




2020-2021 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ മികച്ച വിജയം നേടി അഞ്ജന ബിനു, അക്ഷര ഷാജി, അമേയ എ, ഇമ ഗോവിന്ദ്,നീലിമ വിനോദ്, അശ്വജിത്ത് എസ്, ഗിരിധർ ജി എന്നിവർ സ്കോളർഷിപ്പിനു അർഹത നേടി.

2017-18 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ ആനന്ദ് പ്രദീപ് മികച്ച വിജയം നേടി ഗിഫ്റ്റഡ് സ്റ്റുഡന്റ് ആയി തെരെഞ്ഞടുക്കപ്പെട്ടൂ |2018-19 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ മികച്ചവിജയം നേടാൻ സ്ക‌ൂളിനു കഴി‌‍ഞ്ഞു.ഗൗതം ജെ പ്രകാശ്, ഗോവിന്ദ് ജി. , കല്യാണി എം. വിജോജ് എന്നിവർ സ്കോളർഷിപ്പൂനേടി. ഗൗതം ജെ പ്രകാശ്,ഗോവിന്ദ് ജി. എന്നിവർ ഗിഫ്‌റ്റഡ് സ്റ്റൂഡൻ്റായി തെരെഞ്ഞടുക്കപ്പെട്ടൂ

Anand pradeep USS WINNER 2018
USS WINNERS2019





SSLC 2017-18


2017-18 അധ്യയന വർഷത്തിൽ SSLC പരീക്ഷയ്ക്ക് 98% റിസൾട്ട് ലഭിച്ചു.183കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 15 പേർക്കും, 9 A+ 3 കുട്ടികൾക്ക‌ും ലഭിച്ചു.

റിസൾട്ട് SSLC

SSLC 2018 -19

2018-19 അധ്യയന വർഷത്തിൽ SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു.161കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 19 പേർക്കും, 9 A+ 9കുട്ടികൾക്ക‌ും ലഭിച്ചു.പ്ലസ് 2 പരീക്ഷയ്ക്ക് 94% റിസൾട്ട് ലഭിച്ചു.5 കുട്ടികൾ ഫുൾ A+ ന് അർഹരായി.


Maths Talent Exam

സംസ്ഥാനതല മാത്സ് ടാലന്റ് സേർച്ച് പരീക്ഷയിൽ (2018-19)5-ാം ക്ലാസ്സിൽ നിന്ന‍ും അഞ്ജന ബിന‍ു 8-ാം സ്ഥാനവ‍ും +1സയൻസിൽ ഗൗരിലക്ഷ്മി 3-ാം സ്ഥാനം നേടി.

Anjana Binu