ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാട്ടുവഴികളുടേയും നാട്ടറിവുകളുടേയും ശേഖരണവുമായി ബന്ധപ്പെട്ട് സർഗ്ഗവിദ്യാലയം പ്രോജക്ടുമായി ബന്ധപ്പെട്ട് ഇത്തിത്താനം എച്ച് എസ് എസിൽ തയ്യാറാക്കുന്ന പ്രോജക്ടാണ് 'കാവോരം'. ഇതിന്റ വിപുലമായ ജില്ലാതല ഉദ്ഘാടനം നമ്മുടെ സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു.ഇതോടു ബന്ധപ്പെട്ട് പുരാവസ്തു പ്രദർശനം, നാടൻകലാരൂപങ്ങളുടെ നിർമ്മാണം തുടങ്ങിയവ നടന്നു.