ഉള്ളടക്കത്തിലേക്ക് പോവുക

എ പി എച്ച് എസ് അളഗപ്പനഗർ

Schoolwiki സംരംഭത്തിൽ നിന്ന്
08:05, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22072 (സംവാദം | സംഭാവനകൾ) (മുൻ സാരഥികൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ പി എച്ച് എസ് അളഗപ്പനഗർ
വിലാസം
അളഗപ്പനഗ൪

680302
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ04902750958
ഇമെയിൽaphsalagapanagar@gmail.com
കോഡുകൾ
സ്കൂൾ കോഡ്22072 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംMALAYALAM,ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSREELATHA
പ്രധാന അദ്ധ്യാപകൻRAJENDRAKUMAR C
അവസാനം തിരുത്തിയത്
13-08-201822072
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

പരേതനായ ഡോ.എം.ആർഎം.അളഗപ്പ ചെട്ടിയാരാണ് 1952ൽ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാർത്ഥം അളഗപ്പ ടെക്സ് റൈറല് സ്എൽ പി. സ്കൂള് ‍സ്ഥാപിച്ചത്. 1957ൽ ഈ വിദ്യാലയം യു. പി. ആയി ഉയർത്തുകയുണ്ടായി. 1964ൽ കംപനി ത്യാഗരാജ ചെട്ടിയാർ ഏറെറടുുത്തതോടു കൂടി സ്കൂളിൻടെ പേര്അളഗപ്പനഗർ ത്യാഗരാജ വിദ്യാലയം എന്നാക്കി മാ ററി. 1966ൽ ഇത് ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

അ ളഗപ്പനഗർ പന്ചായത്ത് ഹൈസ്കൂളിൽ സാമാന്യം നല്ല ഒരു കെട്ടിടവും ,ലൈബ്ററി, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ട്. സ്മാർട്ട് ക്ളാസ്റൂമിൻടെ ഭാഗമായി സുസജ്ജമായ കംപ്യൂട്ടർ ലാബിൻടെ കാര്യം പ്റത്യേകം എടുത്തു പറയേണ്ടതാണ്. കുട്ടികൾക്ക് കളിക്കാനായി കായിക പാർക്കിൻടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നൃത്തപഠനക്ളാസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

അളഗപ്പ ചെട്ടിയാരുിടെ ഉടമസ്ഥതയിൽ ആയിരുന്ന സ്കൂള് പിന്നീട് 1990 ൽ അ ളഗപ്പനഗർപന്ചായത്തിന് വിട്ടു കൊടുക്കുകയുണ്ടായി. അതതു കാലത്തെ പന്ചായത്ത് സെക്റട്ടറിയാണ് സ്കൂളിന്ടെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1966 - 67 എം. ബാലചന്ദറരാജ
1967- 80 ടി. ശിവരാമ മേനോൻ
1980 - 97 അച്ചാമ്മ വർഗിസ്
1997 - 2000 കെ. വി. കമലാക്ഷി
2000 - 01 സി. എസ്. പ്റഭാവതി
2001 - 02 എൻ. കണലാംബാൾ
2002 - 03 എം. വരദ
2004- 05 സ്ററാലി ജോർജ്ജ്. സി
2005 - 09 BISY K K
2009 -12 JOHNSON H
2012 -13 TOMY JOHN
2013 -15 RAMESHKUMAR M K
2015 -18 RAJENDRAKUMAR C
2018 SINI M KURIAKOSE

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=എ_പി_എച്ച്_എസ്_അളഗപ്പനഗർ&oldid=467783" എന്ന താളിൽനിന്ന് ശേഖരിച്ചത്