സഹായം Reading Problems? Click here


എ പി എച്ച് എസ് അളഗപ്പനഗർ

Schoolwiki സംരംഭത്തിൽ നിന്ന്
(22072 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എ പി എച്ച് എസ് അളഗപ്പനഗർ
22072-aphs.jpg
വിലാസം
അളഗപ്പനഗ൪,
തൃശ്ശൂർ

അളഗപ്പനഗ൪
,
680302
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ04902750958
ഇമെയിൽaphsalagapanagar@gmail.com
കോഡുകൾ
സ്കൂൾ കോഡ്22072 (സമേതം)
ഹയർസെക്കന്ററി കോഡ്8162
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലചേർപ്പ്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം277
പെൺകുട്ടികളുടെ എണ്ണം247
വിദ്യാർത്ഥികളുടെ എണ്ണം534
അദ്ധ്യാപകരുടെ എണ്ണം28
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീലത
പ്രധാന അദ്ധ്യാപകൻസിനി എം കുര്യാക്കോസ്
പി.ടി.ഏ. പ്രസിഡണ്ട്സോജൻ ജോസഫ്
അവസാനം തിരുത്തിയത്
24-09-202022072


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

പരേതനായ ഡോ.എം.ആർഎം.അളഗപ്പ ചെട്ടിയാരാണ് 1952ൽ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാർത്ഥം അളഗപ്പ ടെക്സ് റൈറല് സ്എൽ പി. സ്കൂള് ‍സ്ഥാപിച്ചത്. 1957ൽ ഈ വിദ്യാലയം യു. പി. ആയി ഉയർത്തുകയുണ്ടായി. 1964ൽ കംപനി ത്യാഗരാജ ചെട്ടിയാർ ഏറെറടുുത്തതോടു കൂടി സ്കൂളിൻടെ പേര്അളഗപ്പനഗർ ത്യാഗരാജ വിദ്യാലയം എന്നാക്കി മാ ററി. 1966ൽ ഇത് ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

അ ളഗപ്പനഗർ പന്ചായത്ത് ഹൈസ്കൂളിൽ സാമാന്യം നല്ല ഒരു കെട്ടിടവും ,ലൈബ്ററി, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ട്. സ്മാർട്ട് ക്ളാസ്റൂമിൻടെ ഭാഗമായി സുസജ്ജമായ കംപ്യൂട്ടർ ലാബിൻടെ കാര്യം പ്റത്യേകം എടുത്തു പറയേണ്ടതാണ്. കുട്ടികൾക്ക് കളിക്കാനായി കായിക പാർക്കിൻടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നൃത്തപഠനക്ളാസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

അളഗപ്പ ചെട്ടിയാരുിടെ ഉടമസ്ഥതയിൽ ആയിരുന്ന സ്കൂള് പിന്നീട് 1990 ൽ അ ളഗപ്പനഗർപന്ചായത്തിന് വിട്ടു കൊടുക്കുകയുണ്ടായി. അതതു കാലത്തെ പന്ചായത്ത് സെക്റട്ടറിയാണ് സ്കൂളിന്ടെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1966 - 67 എം. ബാലചന്ദറരാജ
1967- 80 ടി. ശിവരാമ മേനോൻ
1980 - 97 അച്ചാമ്മ വർഗിസ്
1997 - 2000 കെ. വി. കമലാക്ഷി
2000 - 01 സി. എസ്. പ്റഭാവതി
2001 - 02 എൻ. കണലാംബാൾ
2002 - 03 എം. വരദ
2004- 05 സ്ററാലി ജോർജ്ജ്. സി
2005 - 09 BISY K K
2009 -12 JOHNSON H
2012 -13 TOMY JOHN
2013 -15 RAMESHKUMAR M K
2015 -18 RAJENDRAKUMAR C
2018 SINI M KURIAKOSE

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=എ_പി_എച്ച്_എസ്_അളഗപ്പനഗർ&oldid=989454" എന്ന താളിൽനിന്ന് ശേഖരിച്ചത്