എ പി എച്ച് എസ് അളഗപ്പനഗർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- ഹലോ ഇംഗ്ലീഷ് -ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക ഊന്നൽ ,
- മലയാള തിളക്കം-മലയാള ഭാഷ പഠനപരിപാടി ,
- ഹൈടെക് ക്ലാസ് മുറികൾ -സ്മാർട്ട് ക്ലാസ് റൂമുകൾ ,
- വിശാലമായ ഐ .ടി ലാബ്
- പതിനായിരത്തിലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി ,
- ദിനപത്രങ്ങളും ആനുകാലികങ്ങളും അടങ്ങിയ വായനാമുറി ,
- എല്ലാ ക്ലാസ്സുകളിലും ക്ലാസ് റൂം ലൈബ്രറി ,
- ഹരിത വിദ്യാലയം-സ്കൂൾ പച്ചക്കറി തോട്ടം
- ലിറ്റിൽ കൈറ്റ്സ് -ഐ .ടി .ക്ലബ്
- സ്ടുടെന്റ്റ് പോലീസ് കേഡറ്റ്