സഹായം Reading Problems? Click here


എ പി എച്ച് എസ് അളഗപ്പനഗർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എ പി എച്ച് എസ് അളഗപ്പനഗർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1952
സ്കൂൾ കോഡ് 22072
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
8162
സ്ഥലം അളഗപ്പനഗ൪
സ്കൂൾ വിലാസം അളഗപ്പനഗ൪,
തൃശ്ശൂർ
പിൻ കോഡ് 680302
സ്കൂൾ ഫോൺ 04902750958
സ്കൂൾ ഇമെയിൽ aphsalagapanagar@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല ചേർപ്പ്
ഭരണ വിഭാഗം ഗവൺമെൻറ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു പി
‍ഹൈസ്ക്കൂൾ
‍ഹയർസെക്കന്ഡ‍റി
മാധ്യമം മലയാളം ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 277
പെൺ കുട്ടികളുടെ എണ്ണം 247
വിദ്യാർത്ഥികളുടെ എണ്ണം 534
അദ്ധ്യാപകരുടെ എണ്ണം 28
പ്രിൻസിപ്പൽ ശ്രീലത
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സിനി എം കുര്യാക്കോസ്
പി.ടി.ഏ. പ്രസിഡണ്ട് സോജൻ ജോസഫ്
29/ 01/ 2019 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 2 / 10 ആയി നൽകിയിരിക്കുന്നു
2/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

പരേതനായ ഡോ.എം.ആർഎം.അളഗപ്പ ചെട്ടിയാരാണ് 1952ൽ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാർത്ഥം അളഗപ്പ ടെക്സ് റൈറല് സ്എൽ പി. സ്കൂള് ‍സ്ഥാപിച്ചത്. 1957ൽ ഈ വിദ്യാലയം യു. പി. ആയി ഉയർത്തുകയുണ്ടായി. 1964ൽ കംപനി ത്യാഗരാജ ചെട്ടിയാർ ഏറെറടുുത്തതോടു കൂടി സ്കൂളിൻടെ പേര്അളഗപ്പനഗർ ത്യാഗരാജ വിദ്യാലയം എന്നാക്കി മാ ററി. 1966ൽ ഇത് ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

അ ളഗപ്പനഗർ പന്ചായത്ത് ഹൈസ്കൂളിൽ സാമാന്യം നല്ല ഒരു കെട്ടിടവും ,ലൈബ്ററി, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ട്. സ്മാർട്ട് ക്ളാസ്റൂമിൻടെ ഭാഗമായി സുസജ്ജമായ കംപ്യൂട്ടർ ലാബിൻടെ കാര്യം പ്റത്യേകം എടുത്തു പറയേണ്ടതാണ്. കുട്ടികൾക്ക് കളിക്കാനായി കായിക പാർക്കിൻടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നൃത്തപഠനക്ളാസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

അളഗപ്പ ചെട്ടിയാരുിടെ ഉടമസ്ഥതയിൽ ആയിരുന്ന സ്കൂള് പിന്നീട് 1990 ൽ അ ളഗപ്പനഗർപന്ചായത്തിന് വിട്ടു കൊടുക്കുകയുണ്ടായി. അതതു കാലത്തെ പന്ചായത്ത് സെക്റട്ടറിയാണ് സ്കൂളിന്ടെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1966 - 67 എം. ബാലചന്ദറരാജ
1967- 80 ടി. ശിവരാമ മേനോൻ
1980 - 97 അച്ചാമ്മ വർഗിസ്
1997 - 2000 കെ. വി. കമലാക്ഷി
2000 - 01 സി. എസ്. പ്റഭാവതി
2001 - 02 എൻ. കണലാംബാൾ
2002 - 03 എം. വരദ
2004- 05 സ്ററാലി ജോർജ്ജ്. സി
2005 - 09 BISY K K
2009 -12 JOHNSON H
2012 -13 TOMY JOHN
2013 -15 RAMESHKUMAR M K
2015 -18 RAJENDRAKUMAR C
2018 SINI M KURIAKOSE

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
"https://schoolwiki.in/index.php?title=എ_പി_എച്ച്_എസ്_അളഗപ്പനഗർ&oldid=590517" എന്ന താളിൽനിന്നു ശേഖരിച്ചത്