എ പി എച്ച് എസ് അളഗപ്പനഗർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
- ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ്
യൂണിറ്റ് നമ്പർ '
അധ്യയനവർഷം
അംഗങ്ങളുടെ എണ്ണം
വിദ്യാഭ്യാസ ജില്ല
റവന്യൂ ജില്ല
ഉപജില്ല
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2
07/ 09/ 2019 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്സ് ക്ലബ്ബിന്റെ ഔദ്യോഗിക ഉത്ഘാടനം ജൂലൈ 12 ന് പി ടി എ പ്രസിഡന്റ് ശ്രീ പ്രിൻസ് വി എസ് നിർവഹിച്ചു .ലിറ്റിൽ കൈറ്റ്സ് ക്ലബിൽ 23 അംഗങ്ങൾ നിലവിലുണ്ട് .ശ്രീമതി റെജി കൊച്ചപ്പൻ ,ശ്രീ പ്രസാദ് സി .കെ എന്നിവർ കൈറ്റ് മിസ്ട്രസ് ,കൈറ്റ് മാസ്റ്റർ ആയി നേതൃത്വം നൽകുന്നു .അഭിനവ് ,സ്റ്റാൻഡേർഡ് IX B -സ്റ്റുഡന്റസ് കൈറ്റ് ലീഡർ ,നിശാന്ത്,സ്റ്റാൻഡേർഡ് IX A -ഡെപ്യൂട്ടി ലീഡർ എന്നിവർ കൈറ്റ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019


ഡിജിറ്റൽ പൂക്കളം

പ്രമാണം:22072-tsr-dp-2019-3.png