എ പി എച്ച് എസ് അളഗപ്പനഗർ/ഗ്രന്ഥശാല
മികച്ച നിലവാരം പുലർത്തുന്ന പുസ്തക ശേഖരമടങ്ങിയ ഒരു ഗ്രന്ഥ ശാല സ്കൂളിൽ പ്രവർത്തിക്കുന്നു. കഥ, കവിത, നോവൽ,നാടകം,നിരൂപണം,പഠനം, ജീവചരിത്രം,ആത്മകഥ, തിരക്കഥ,ആട്ടക്കഥ,എന്നീ വിവിധ രൂപങ്ങളിലുള്ള വിപുലമായ ഗ്രന്ഥ ശേഖരമടങ്ങിയ ഒരു ലൈബ്രറി കുട്ടികളുടെ അറിവിന്റെ വാതായനം വിപുലപ്പെടുത്താൻ സഹായിക്കുന്നു.