സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശ്ശാല ഉപജില്ലയിലെ അമ്പൂരി യിലുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് സെന്റ്. തോമസ് എച്.എസ്.എസ്. അമ്പൂരി.
സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി | |
---|---|
വിലാസം | |
അമ്പൂരി സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂൾ അമ്പൂരി , അമ്പൂരി പി.ഒ. , 695505 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 24 - 6 - 1956 |
വിവരങ്ങൾ | |
ഫോൺ | 04703 4549023 |
ഇമെയിൽ | stthomashss.amboori4@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44017 (സമേതം) |
എച്ച് എസ് എസ് കോഡ് | 1086 |
യുഡൈസ് കോഡ് | 32140900402 |
വിക്കിഡാറ്റ | Q64035402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്അമ്പൂരി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 323 |
പെൺകുട്ടികൾ | 332 |
ആകെ വിദ്യാർത്ഥികൾ | 677 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 160 |
പെൺകുട്ടികൾ | 170 |
ആകെ വിദ്യാർത്ഥികൾ | 330 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഈശോ തോമസ് |
പ്രധാന അദ്ധ്യാപകൻ | സിബിമോൻ റ്റി എസ് |
പി.ടി.എ. പ്രസിഡണ്ട് | സി. പി. ഹേമചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ മാത്യു I |
അവസാനം തിരുത്തിയത് | |
22-11-2022 | 44017stthomas |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അമ്പൂരിയെന്ന മനോഹര മലയോരഗ്രാമം തിരുവനന്തപുരത്തിന്റെ കിഴക്കൻ അതിർത്തി പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. 1930 കളിൽ കേരളത്തിന്റെ മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത ജനങ്ങളാണ് ഭൂരിഭാ ഗവും. ഏകദേശം രണ്ട് ദശാബ്ദത്തോളം ഇവിടെ വിദ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ ആത്മീയോന്നമനത്തിനായി 1954-ൽ ആരംഭിച്ച എൽ പി സ്കൂൾ 1970-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
മാനേജ്മെന്റ്
ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
പ്രകൃതിരമണിയത നിറഞ്ഞ മലമടക്കുകളാൽ ശോഭിതമായ അമ്പൂരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ നിലവറയാണ് അമ്പൂരി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ. വിശാലമായാ കളിസ്ഥലവും ചുറ്റുമതിലുകളാൽ സംരക്ഷിക്കപ്പെട്ട പരിസരവും ഹരിതാഭനിറഞ്ഞ ചുറ്റുപാടുകളും ഇൗ സ്കൂളിനുണ്ട്.കൂടുതൽ വായനക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ ന്റെ പതിപ്പ് തയ്യാറാക്കി.
ക്ലബുകൾ
- ജെ.ആർ.സി.
- സ്കൗട്ട് & ഗൈഡ്സ്.
- സയൻസ് ക്ലബ്
- ഇക്കോ ക്ലബ്
- കാർഷിക ക്ലബ്
- ഗാന്ധിദർശൻ
- എൻ.സി.സി.
- ഐ.ടി ക്ലബ്ബ്
- ഗണിത ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജല ക്ലബ്
- ലിറ്റിൽ കൈറ്റ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | പ്രധാനാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | സി വി ഫ്രാൻസിസ് | 1968-70 |
2 | എം ഡി ഫ്രാൻസിസ് | 1970-71 |
3 | സേവ്യർ വി മാത്യു | 1971-72 |
4 | എം എെ എബ്രഹാം | 1972-74 |
5 | പി എം തോമസ് | 1974-75 |
6 | സി ഡി മാത്യു | 1975-77 |
7 | എം ജെ കുര്യാക്കോസ് | 1977-78 |
8 | സി എ മത്തായി | 1978-80 |
9 | പി വി മാത്യു | 1980-81 |
10 | തോമസ് ആന്റണി | 1981-82 |
11 | കെ കെ ജോസാഫ് | 1982-84 |
12 | കെ ഇ ചാക്കോ | 1984-85 |
13 | എ ജെ ചാക്കോ | 1985-85 |
14 | വി എം തോമസ് | 1985-86 |
15 | കെ വി തോമസ് | 1986-87 |
16 | റ്റി ജോസഫ് | 1987-89 |
17 | ഇ സി വർഗ്ഗിസ് | 1989-91 |
18 | ജോസ് ജേക്കബ് | 1991-92 |
19 | കെ ജെ മത്തായി | 1992- 93 |
20 | സി എ ജോസഫ് | 1993 - 94 |
21 | ജെയ്ംസ് ജെ | 1994 - 95 |
22 | ജേക്കബ് ജോസഫ് | 1995 - 97 |
23 | ആംബ്രോസ് നൈനാൻ | 1997 - 2004 |
24 | ജോൺ നൈനാൻ | 2004 - 06 |
25 | അഗസമ്മ ജെയ്ംസ് | 2006 -08 |
26 | സിസിലി മാത്യു | 2008 - 10 |
27 | സിസ്റ്റർ . അന്നക്കുട്ടി പി ജെ | 2010 - 12 |
28 | സെബാസ്റ്റ്യൻ കുര്യൻ | 2012 - 14 |
29 | രാജു സി പുത്തൻപുരയ്ക്കൽ | 2014 - 16 |
30 | ജോസ് മാത്യു | 2016 -18 |
31 | സി.ബ്രിജിത്താമ്മ അബ്രാഹം | 2019-2022 |
32 | സിബിമോൻ റ്റി. എസ്. | 2022- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പ്രശസ്തരായ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എന്ജിനീർമാർ എന്നിവർ ഞങ്ങളുടെ സ്കൂളിൽ നിന്നും കടന്നു പോയിട്ടുണ്ട്.
നേട്ടങ്ങൾ
-
-
-
-
കാഞ്ഞിരംകുളത്തു നടക്കുന്ന സബ്ജില്ലതല കായിക മേളയിൽ 400മീറ്റർ,600മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗോപികയ്ക്ക് അഭിനന്ദനങ്ങൾ 🎉🎉🌹🌹.
-
-
-
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാറശ്ശാല നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി അംമ്പൂരി റോഡിൽ സ്ഥിതിചെയ്യുന്നു.
- പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 19 കി.മീ അകലം
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 45 കി.മി. അകലം
- അമ്പൂരി ജംഗ്ഷനിൽ നിന്നും ബസ് ഇറങ്ങി തിരുവനന്തപുരം റോഡിൽ നടക്കുമ്പോൾ ഇടത്തുവശത്തായി സ്കൂൾ ഗേറ്റ് കാണാം.
- തിരുവനന്തപുരത്തു നിന്നും ബസ് മാർഗ്ഗം അമ്പൂരിയിൽ എത്താം.
{{#multimaps: 8.504121,77.191650|zoom=18}}