സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പഠന പാഠേൃതര പ്രവർത്തനങ്ങളിൽ മികവു തെളിയിക്കുന്നതിനു സഹായകമായവിധം സജ്ജീകരിക്കപ്പെട്ട സ്കൂൾ ലൈബ്രറി, സയൻസ് ലാബ്, ആവശ്യമാംവിധം ശുദ്ധവായവും വെളിച്ചവും ലഭിക്കത്തക്ക ക്ലസ്റൂമുകൾ, യു പി , എച്ച് എസ് , എച്ച് എസ് എസ് , പ്രതേൃക സ്റ്റാഫ്റൂമുകൾ , ബാത്റൂമുകൾ ഇവിടെയുണ്ട്. മനോഹരമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെററ് സൗകര്യവും ഇവിടെയുണ്ട്