സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/ജൂനിയർ റെഡ് ക്രോസ്
ജെ.ആർ.സി.യുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു . ജെ.ആർ.സി.കേഡറ്റുകൾക്കുള്ള എ ,ബി,സി ലെവൽ പരീക്ഷക്ക് കേഡറ്റുകളും ഗ്രേസ്‌മാർക്കിന് അർഹത നേടിവരുന്നു. ശ്രീ എം സുരേശൻ കൗൺസിലർ ആയി പ്രവർത്തിക്കുന്നു.