അമ്പൂരി സ്കൂളിൽ 13 വർഷം സേവനം അനുഷ്ടിച്ച ശേഷം HM ആയി പ്രൊമോഷൻ ആയി പോയ ശ്രീ ഒ. ടി. ജോസ് സാർ തന്റെ അനുഭവം കുട്ടികളുമായി പങ്കു വെക്കുകയുണ്ടായി.
അദ്ദേഹത്തെ സ്കൂൾ മാനേജർ പൊന്നാടയണിയിച്ചു ആദരിക്കുകയുണ്ടായി.