സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് വിദ്യാലയത്തിന്റെ ഭാഗമായി സ്കൂളിൽ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും അനുവദിച്ചു. 15 ലാപ്ടോപ്പുകളോടുകൂടി സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു

യുപി സെക്ഷനിലെ കുട്ടികൾക്കായി പ്രത്യേക കമ്പ്യൂട്ടർ റൂം പ്രവർത്തിക്കുന്നു