സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്

14:08, 17 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24025 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ആന്റ് സെന്റ് സിറിൽസ് ഹയർ സെക്കണ്ടറി സ്കൂൾ. സമൂഹത്തിൻറെ ഉന്നതരംഗത്ത് എത്തിയിട്ടുള്ള പലരെയും സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. അവരിൽ വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ നിരവധിയാണ്. സമൂഹത്തിലെയും വിദ്യാഭ്യാസമേഖലയിലേയും സങ്കീർണ്ണ ജടിലതകളിൽ പതറാതെ അഭിവൃദ്ധിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നല്ല നിലവാരമുള്ള സുവർണ്ണതാരം ആയി ഇന്നും ശോഭിച്ചു നിൽക്കുന്നു.

സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്
വിലാസം
വെസ്റ്റ് മങ്ങാട്

സെൻറ് ജോസഫ്‌സ് ആൻഡ് സെൻറ് സിറിൾസ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
,
വെസ്റ്റ് മങ്ങാട് പി.ഒ.
,
680542
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04885 275550
ഇമെയിൽstjoseph.stcyrils@yahoo.com
കോഡുകൾ
സ്കൂൾ കോഡ്24025 (സമേതം)
എച്ച് എസ് എസ് കോഡ്08176
യുഡൈസ് കോഡ്32070505801
വിക്കിഡാറ്റQ64088236
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപോർക്കുളം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ521
പെൺകുട്ടികൾ341
ഹയർസെക്കന്ററി
ആൺകുട്ടികൾ83
പെൺകുട്ടികൾ121
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജു വർഗ്ഗീസ്
പ്രധാന അദ്ധ്യാപികമേഴ്‌സി സി ആർ
പി.ടി.എ. പ്രസിഡണ്ട്സിന്ധു ബാലൻ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ ചന്ദ്രൻ
അവസാനം തിരുത്തിയത്
17-08-202224025
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മങ്ങാട്  ഗ്രാമത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ്   ആന്റ്  സെന്റ്  സിറിൽസ് ഹയർ സെക്കണ്ടറി സ്കൂൾ. മങ്ങാട് സ്കൂൾ ആരംഭിക്കുന്നതിനു മുൻപ് ഈ പ്രദേശത്ത് എഴുത്ത് പളളിക്കൂടങ്ങളും മറ്റു സംവിധാനങ്ങളും ചില സ്വകാര്യ വ്യക്തികളും നടത്തിയിരുന്നു. എയ്ഡഡ് സ്കൂൾ അനുവദിക്കുന്നതിനായി പലരും അപേക്ഷിക്കുകയും എന്നാൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.മത്തായി സർ സ്കൂളിന് ഏറ്റവും അനുയോജ്യമായ സ്ഥലം മണ്ടുമ്പാൽ മാത്തു മത്തായിയുടേതാണെന്ന് കാണുകയും 1930 ൽ  ഒരു എയ്ഡഡ് എലമെന്ററി സ്കൂൾ അനുവദിക്കുകയും ചെയ്തു.
                                                   കൂടുതൽ അറിയാൻ ......

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും അപ്പർ പ്രൈമറിക്കും ലോവർ പ്രൈമറിക്കും മൂന്ന് കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും അപ്പർ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടു അനിബന്ധിച് ഉധ്യാനം നിർമിക്കുന്നു

ENGLISH CLUB

The English club is is now proccesing by our English teachers. English teachers:Jensy k.s,Anju jose

“A foreign language is like a frail delicate muscle. If you don’t use it weakens”-Jhumpa Lahiri.

English being a foreign language always needs a special attention .keeping this in mind , even during the pandemic times the activities of English club was in full swing. Though the online classes acted as a slight barrier,we mangad to engage the students in this new platform. On the auspices of English club we conducted an online English fest (EFFELS) for the high school students. Competitions was conducted for the following events.

SPORTS CLUB

കായികാദ്ധ്യാപകൻ ശ്രീ. ഹാന്റോ തരകന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കല്ലൂർക്കാട് ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.എല്ലാ വർഷവും ഉപജില്ല, ജില്ല തലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനർഹരാവുകയും ചെയുന്നു. ഇതിനു വേണ്ടി രാവിലെയും വൈകിട്ടും പരിശീലനം നടത്തുകയും ചെയ്തുവരുന്നു. ഇതിലൂടെ കുുട്ടികളുടെ കായികക്ഷമത വർധിക്കുന്നു. 2017-18 ഹാരിസ് ജോർജ് ആർച്ചറിയിൽ രണ്ടാം സ്ഥാനം സ്റ്റേറ്റ് ലെവലിൽ നേടി ..

SCIENCE

ഫിസിക്സ്,ബയോളജി ,കെമിസ്ട്രി പ്രവർത്തനങ്ങൾക്കു ഈ ലാബിനു സൗകര്യമുണ്ട് .ശാസ്ത്ര മേളക്കായി മോഡലുകൾ നിര്മിക്കുവാനും ഈ ലാബിനു സൗകര്യമുണ്ട്.കഴിഞ്ഞ വർഷം ശാസ്ത്ര മേളക്കായി മോഡലുകൾ ഉണ്ടാക്കാൻ ഈ ലാബ് ഉപയോഗിച്ചിരുന്നു.പ്രവർത്തനങ്ങൾക്കുള്ള ടെസ്റ്റ് ട്യൂബുകളും,ഫ്ലാസ്കുുമെല്ലാം ഇവിടെ ലഭ്യമാണ്.ലാബ് ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. സ്പേസ് വീക്കിനോട് അനുബന്ധിച് സ്കൂളിൽ ക്വിസ് മത്സരവും കുട്ടികൾക്ക് ചൊവ്വയിൽ ക്യൂരിയോസിറ്റി ലാൻഡ് ചെയ്തതും കാണിച്ചുകൊടിത്തിരുന്നു,ഭൂമിയുടെ ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ,ആസ്ട്രോനട്ട് ചന്ദ്രനിൽ വണ്ടി ഓടിച്ചുo നടക്കുന്നതും കാണിച്ചുകൊടുത്തു .അതു കണ്ടു അതിനോട് അനുബന്ധിച്ച ക്വിസ് മത്സരമാണ് നടത്തിയത് . ഓരോ പെരിയഡുകൾ കഴിമ്പോൾ ഓരോ രണ്ടു ക്ലാസ്സിലെ കുട്ടികളെ വിളിച്ചു കാണിച്ചു കൊടുത്തു .ഓരോ വർഷവും വേറെ വേറെ ടീചെര്മാര്ക്കാണ് ഈ ഡ്യൂട്ടി കൊടുക്കുന്നത് .

ഈ വർഷത്തെ സയൻസ് വീക്ക് ഇൻചാർജ് :ജിഷ ജെ

LITTLE KITES

ലിറ്റിൽകൈറ്റ്സ് കമ്പ്യൂട്ടർ കൂട്ടായ്മ 2017 ആണ് സ്ഥാപിച്ചത്.ക്വിസ് മത്സരം നടത്തുകയും സെലെക്റ്റായ കുട്ടികൾക്കാണ് പരിശീലനവും മറ്റു പ്രവർത്തനങ്ങളും നൽകുന്നത്.എല്ലാ ബുധനാഴ്ചകളല്ലിനാണ് കൈറ്റ്സ് പരിശീലനവും,,പ്രവർത്തനങ്ങളും ചെയുന്നത്.സെനിയാഴ്ചകളിലും പരിശീലനം നടത്താറുണ്ട്.ലിറ്റിൽ കൈറ്റ്സ് ഇൻചാർജ ആയ ടീചെര്മാരുണ്ട്. ലിറ്റൽ കൈറ്റ്സ് ഇൻചാർജ്:ലിൻസി,സീമ, സ്‌കൂൾ ഐ.ടി കോർഡിനേറ്റർ:ജെൻസി കെ.സ് ലിറ്റൽ കിറ്റസിന്റെ കോർസിനും മറ്റു കാര്യങ്ങൾക്കും ലിറ്റൽ കൈറ്റ്സ് ഇൻചാർജായ ടീച്ചേഴ്‌സാണ് പോവുക.

SCHOOL CLEANING

കേരളം നേരിട്ട പ്രളയ ദുരന്തത്തിൽ ശേഷം നമ്മുടെ സ്കൂളിലെ ടീച്ചർമാർ എല്ലാം സ്കൂൾ വൃത്തിയാക്കി. സ്കൂളിലെ ടീച്ചർമാരും മറ്റു പണിക്കാരും ചേർന്നാണ് സ്‌ക്കൂൾ വൃത്തിയാക്കിയത്. പത്താം ക്ലാസ്സിൽ വെള്ളം കയറിയിരുന്നു . പത്തിലെ എല്ലാ ഡിവിഷനുകളും വൃത്തിയാക്കി .സ്കോളിന്റെ പരിസ്‌ത്രത്തുള്ള വലുതായ പുല്ലുകൾ പറിച്ചു വൃത്തിയാക്കി . പത്തിലെ എല്ലാ ഡിവിഷനുകളും ടീചെര്മാരാണ് വൃത്തിയാക്കിയത് .

ഓണാഘോഷം

മാനേജ്മെന്റ്

1998 നവംബർ 3 ന് അഭിവന്ദ്യ പിതാവ് മാർ പിലക്സിനോസ് കാലം ചെയ്യുകയും മരണ പത്രപ്രകാരം സ്കൂൾ മാനേജ്മെന്റ് തിരുവല്ല അതിരൂപതക്ക് കൈമാറി. 2003 ൽ തിരുവല്ല രൂപത വിഭജിച്ച് മൂവാറ്റുപുഴ രൂപത സ്ഥാപിതമായപ്പോൾ രൂപതാധ്യക്ഷൻ മോസറ്റ്. റവ. ഡോക്ടർ തോമസ് മാർ കുറിലോസ് മെത്രാപ്പോലീത്തായ്ക്ക് സ്കൂൾ മാനേജ്മെന്റ് കൈമാറി. 2007 ൽ അഭിവന്ദ്യ പിതാവായ തോമസ് മാർ കുറിലോസ് തിരുവല്ല അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റപ്പോൾ മോസറ്റ്. റവ. എബ്രഹാം മാർ യൂലിയോസ് മാനേജർ സ്ഥാനം മെത്രാപ്പോലീത്തായ്ക്ക് കൈമാറി. റൈറ്റ് റവ. മോൺ ഐസക് കോച്ചേരിൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1935-1972 കെ. കെ. ഇട്ടൂപ്പ്
1972-1977 കെ. പി സൂസന്ന
1977-1983 കെ. പി. മാത്തിരി
1983-1986 ഫാ . ജോൺ ഇരുമേട
1986-1993 സി. ജെ. പീറ്റർ
1993-2002 എം. റ്റി. ആന്റണി
2002-2007 സിസ്റ്റർ ആനി ഉമ്മൻ
2007-2008 സില്ല കെ. ഇട്ടൂപ്പ്
2008-2011 മോഹിനി കെ. പി.
2011-2015 കെ. ഐ. ലില്ലി
2015-2019 ജീജി വർഗ്ഗീസ് സി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പൗലോസ് മാർ മിലിത്തിയോസ്(ശ്രേഷ്ഠ കാതോലിക്കാബാവ)

പൗലോസ് മാർ മിലിത്തിയോസ് സ്രേഷ്ട കാതോലിക്ക ഭാവ നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് .അദ്ദേഹം നമ്മുടെ സ്കൂളിലെ സ്മാർട്ട് ക്ലാസ്സിന്റെ ഉത്ഘാടനത്തിനായി വന്നതാണ് .

വഴികാട്ടി

  • കുന്നംകുളം നഗരത്തിൽ നിന്നും ഏകദേശം നാല് കിലോമീററർ അകലെയായി സ്ഥിതിചെയ്യുന്നു

{{#multimaps:10.67707,76.05157|zoom=18}}

സ്വാതന്ത്ര്യദിനാഘോഷം 2022-23

സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൾസ് എച്ച് എസ് എസ് ,സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വിപുലമായി ആചരിച്ചു.വിദ്യാലയത്തിലെ എല്ലാ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കയ്യൊപ്പ് ചാർത്തിക്കൊണ്ട് 75 -)o സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.കുട്ടികൾ ഗാന്ധി ചിത്രങ്ങൾ വരയ്ക്കുകയും ഗാന്ധി മരം എന്ന പേരിൽ ഒരു ഫലവൃക്ഷ തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു.ക്വിസ് മത്സരം, കൊളാഷ് മത്സരം ,ദേശഭക്തിഗാന മത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു.ഭരണഘടനയുടെ ആമുഖം അസംബ്ലിയിൽ വായിച്ചു.പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വീടുകളിൽ ദേശീയ പതാക ഉയർത്തി.ഓഗസ്റ്റ് 15ന് പ്രിൻസിപ്പൽ , പ്രധാന അധ്യാപിക എന്നിവർ ചേർന്ന് 9 മണിക്ക് തന്നെ പതാക ഉയർത്തി.അന്നേദിവസം ദേശഭക്തിഗാനം, കരാട്ടെ വാരിയേഴ്സ് ഡിസ്പ്ലേ ,പ്രസംഗം ,നൃത്തം ,ഫാൻസി ഡ്രസ്സ്, ഫ്ലാഷ് മോബ് മുതലായ വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു.വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തുകൊണ്ടുള്ള സൈക്കിൾ റാലിയോടെയാണ് പരിപാടികൾ അവസാനിച്ചത്.