ഡി.ജി.എച്ച്. എസ്.എസ്. താനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡി.ജി.എച്ച്. എസ്.എസ്. താനൂർ
വിലാസം
താനൂർ

കെ. പുരം പി.ഒ.
,
676307
,
മലപ്പുറം ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0494 2584682
ഇമെയിൽdghsstanur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19026 (സമേതം)
എച്ച് എസ് എസ് കോഡ്11004
യുഡൈസ് കോഡ്32051100215
വിക്കിഡാറ്റQ58768705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,താനാളൂർ,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1914
പെൺകുട്ടികൾ1703
ഹയർസെക്കന്ററി
ആൺകുട്ടികൾ193
പെൺകുട്ടികൾ379
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗണേശൻ.എം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ സലാം കെ
പി.ടി.എ. പ്രസിഡണ്ട്അനോജ് ഇ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീജ
അവസാനം തിരുത്തിയത്
06-03-202219026
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കെ.പുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഡി .ജി .എച്ച് .എസ് .എസ് .താനൂർ.


ചരിത്രം

ദേവധാർ ഗവ.. ഹയർസെക്കന്ററി സ്കൂൾ

മലപ്പുറം ജില്ലയിലെ കടലോരപ്രദേശമായ തിരൂർ -താനൂർ റെയിൽവെ സ്റ്റേഷനുകൾക്കിടയിൽ താനൂർ റെയിൽവെ സ്റ്റേഷന്റെ ഒന്നര കിലോമീറ്റർ തെക്കായി റെയിൽവെ ട്രാക്കിന് കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ദേവധാർ ഗവ.. ഹയർസെക്കന്ററി സ്കൂൾ , താനൂർ എന്നാണ് അറിയപ്പെടുന്നതെങ്കിലും താനാളൂർ പ‍ഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് .പ്രാചീന കേരളത്തിന്റെ മദ്ധ്യഭാഗം എന്ന് വിശ്വസിക്കപ്പെടുന്ന കേരളാധീശ്വരപുരം ശ്രീകൃഷ്ണക്ഷേത്രം ഉൾക്കൊള്ളുന്ന കേരളാധീശ്വരപുരം ഗ്രാമത്തിലാണ് സ്കൂൾ നിലനിൽക്കുന്നത് .നേരത്തെ ഈ പ്രദേശം കോഴിക്കോട് ജില്ലയുടെയും പൊന്നാനി താലൂക്കിന്റെയും ഭാഗമായിരുന്നു.

കൂടുതൽ അറിയുക


ഭൗതികസൗകര്യങ്ങൾ

തിരൂർ താലൂക്കിലെ താനാളൂർ വില്ലേജിലെ 68/3 , 68/76 സർവേ നമ്പറുകളിലായി കിടക്കുന്ന 5.13 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി ക്ക് 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഉണ്ട് . കൂടാതെ വിശാലമായ സ്മാർട്ട് റൂം , ലൈബ്രറി , സയൻസ് ലാബ് , ഓഡിറ്റോറിയം എന്നിവയും സ്കൂളിലുണ്ട്.

കൂടുതൽ അറിയുക

പാഠ്യ പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

നേ‍ർക്കാഴ്ച

മാനേജ്‌മെന്റ്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.

സ്കൂളിന്റെ മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലയളവ്
1 ശ്രീ പി പരമേശ്വരൻ നമ്പ്യാർ 1952-1960
2 ശ്രീ കെ ജി രാഘവൻ 1960-1963
3 ശ്രീ പി പരമേശ്വരൻ നമ്പ്യാർ 1963-1968
4 ശ്രീ ജേക്കബ് 1968-1970
5 കുമാരി കെ ദ്രൗപദി 1970-1974
6 ശ്രീമതി സരോജിനിയമ്മ 1974-1976
7 ശ്രീമതി കെ സി കൊച്ചു ത്രേസ്യ 1976-1978
8 ശ്രീ എൻ എൻ അച്ചുതൻ 1978-1979
9 ശ്രീ ടി എൻ ശിവശങ്കര പിള്ള 1979-1980
10 ശ്രീ കെ കെ അബ്ദുൽ ഖാദർ 1980-1982
11 ശ്രീമതി കമലാബായ് ജേക്കബ് 1982-1983
12 ശ്രീമതി മേരി ജോൺ 1983-1985
13 ശ്രീ എൻ സോമശേഖരൻ നായർ 1985-1992
14 ശ്രീ പി പാർവതി 6/1992-7/1992
15 ശ്രീ എം എൻ ശങ്കര നാരായണൻ 1992-1993
16 ശ്രീമതി പ്രമീള വെർജിനിയ 1993-1994
17 ശ്രീ വി കെ ഗോപാലൻ 1994-1997
18 ശ്രീമതി സുനിത 1997-1998
19 ശ്രീമതി വി എ ശ്രീദേവി 1998-2000
20 ശ്രീമതി ബേബി സരോജം 6/2000=10/2000
21 ശ്രീ കെ വി മുഹമ്മദ് ഷാഫി 2000-2004
22 ശ്രീ കെ നാണു 2004-2005
23 ശ്രീ എൻ ശശീധരൻ 2005-2009
24 ശ്രീമതി കെ എം മല്ലിക 2009-2014
25 ശ്രീ.എ. രവീന്ദ്രൻ 2014-2015
26 ശ്രീമതി. ശശികലാദേവി .കെ 6/2015-8/2015
27 ശ്രീമതി. ദാക്ഷായനി .കെ 2016-2019
28 ശ്രീ. ബാബു .പി .കെ 2019-2020
29 ശ്രീ. ആനന്ദ് കുമാർ സി കെ 6/2020-7/2020
30 ശ്രീ. അബ്‍ദുൾ സലാം .കെ 7/2020--

ഹയർസെക്കണ്ടറി വിഭാഗം

ക്രമ നമ്പർ പേര് കാലയളവ്
1 ശ്രീ വി രാമചന്ദ്രൻ 7/2003-1/2004
2 ശ്രീ എ പി ദേവീദാസ് 1/2004-3/2010
3 ശ്രീ ആർ ദേവദാസ് (ചുമതല ) 4/2010-10/2010
4 ശ്രീ അബ്ദുൾ നാസിർ വി പി 11/2010-12/2011
5 ശ്രീമതി ശൈലജാ ദേവി 12/2012-7/2013
6 ശ്രീ റോയിച്ചൻ ഡൊമിനിക്‌ 7/2017- 7/2018
7 ശ്രീമതി താര ബാബു 8/2018-5/2019
8 ശ്രീ ഗണേശൻ എം 6/2019-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

കാണുക

വഴികാട്ടി

സ്കൂളിലെത്താനുള്ള വഴി

  • തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മീ ദൂരം
  • താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മീ


{{#multimaps:10.96498,75.89129|zoom=18}}

"https://schoolwiki.in/index.php?title=ഡി.ജി.എച്ച്._എസ്.എസ്._താനൂർ&oldid=1712207" എന്ന താളിൽനിന്ന് ശേഖരിച്ചത്