ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്
വിലാസം
കോടോത്ത്

കോടോത്ത് പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ0467 2246494
ഇമെയിൽ12058kodoth@gmail.com
കോഡുകൾ
സ്കൂൾ കോഡ്12058 (സമേതം)
എച്ച് എസ് എസ് കോഡ്14015
യുഡൈസ് കോഡ്32010500410
വിക്കിഡാറ്റQ61368164
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകോടോം-ബേളൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ590
പെൺകുട്ടികൾ566
ആകെ വിദ്യാർത്ഥികൾ1156
ഹയർസെക്കന്ററി
ആൺകുട്ടികൾ264
പെൺകുട്ടികൾ177
ആകെ വിദ്യാർത്ഥികൾ441
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രേമരാജൻ പി കെ
പ്രധാന അദ്ധ്യാപികസനിത ഇ
പി.ടി.എ. പ്രസിഡണ്ട്ഗണേശൻ എം.
അവസാനം തിരുത്തിയത്
04-03-202212058
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസർഗോഡ് ജില്ലയിലെ മികച്ച പൊതു വിദ്യാലയങ്ങളിലൊന്നായ ഡോ.അംബേദ്ക്കർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കോടോത്ത്, പഠനത്തിലും, കാലാ കായിക മേഖയിലും ഉന്നത നിലവാരം പുലർത്തുന്നു.കലാ വിഭാഗത്തിൽ സംസ്ഥാന തലത്തിലും, കായിക മേഖലയിൽ ദേശീയ തലത്തിലും ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത കോടോത്ത് സ്കൂൾ മലയോര മേഖലയുടെ വികസനക്കുതിപ്പിന് നിസ്തുല സംഭാവന ചെയ്ത വിദ്യാലയം കൂടിയാണ്. കാസർഗോഡ് ജില്ലയിലെ കോടോം- ബേളൂർ ഗ്രാമ ഞ്ചായത്തിലെ കോടോം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഹോസ്ദുർഗ്ഗ് ഉപജില്ലയിൽപ്പെടുന്ന ഹയർ സെക്കന്ററി വിദ്യാലയം.

ചരിത്രം

കോടോത്ത് കെ പി കുഞ്ഞമ്പു നായർ സൗജന്യമായി നൽകിയ 5.65 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

  • 1954 ജൂൺമാസത്തിൽ ഒരു ലോവർപ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.
  • 1986 ൽ അപ്പർപ്രൈമറിയും
  • 1990 ൽ ഹൈസ്കൂളും
  • 2000 ൽ ഹയർസെക്കൻററിയും
  • 2007 ൽ പ്രീ-പ്രൈമറിയും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

  • 5.65ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
  • ഹയർ സെക്കന്ററി വിഭാഗത്തിന് ഹൈടെക് ക്ലാസ്സുമുറികളോടുകൂടിയ കെട്ടിടം പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 38 ക്ലാസ്സു മുറികൾ.
  • 11 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
  • അസംബ്ലി ഹാൾ.
  • ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • ഐഡിയൽ ലാബ് (ഫിസിക്സ്,കെമിസ്ട്രി,ബയോളജി)
  • ജൈവവൈവിധ്യോദ്യാനം
  • ആവശ്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം വാഹനസൗകര്യം നൽകുന്നതിനായി നാല് സ്‌കൂൾ വാഹനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954 - 70 (വിവരം ലഭ്യമല്ല)
1970 - 72 ഗോവിന്ദൻ നമ്പ്യാർ. കെ
1972- 73 പി. ദിവാകരൻ
1973 - 74 (വിവരം ലഭ്യമല്ല)
1974 - 75 പത്മനാഭൻ നമ്പ്യാർ
1975- 78 കെ. ഗോപാല.
1978 - 83 കോമൻ നായർ. കെ
1983- 87 ഈശ്വരൻ എമ്പ്രാന്തിരി. ഏ. ഐ
1987-90 ചന്ദ്രശേഖര ഉണ്ണിത്താൻ
1990 - 93 കെ. ആർ. വിശ്വംഭരൻ (Ast.in charge)
1993 - 94 പത്മാവതി. പി. എം
1994 -95 വി. സി. ഹരിദാസ്
1995 -96 സി.സി.ദേവസ്യ
1996 - 97 അന്നമ്മ.കെ.സി
1997 - 98 പി.കുഞ്ഞിക്കണ്ണൻ
1999-2000 എൻ. പ്രമീള
2000 - 01 ലൂസി.ടി.ഐ
2001- 02 പി.ഭരതൻ
2002- 03 എം.രാമദാസൻ
2003 - 04 കെ.കെ.ശ്രീധരൻ
2004 - 05 മുഹമ്മദ് അബ്ദുൾ റഹിമാൻ.കെ.പി.
2005 - 06 എൻ.വി.രാധാകൃഷ്ണൻ
2006 - 07 കെ.പി.ഹേമചന്ദ്രൻ
2007 - 08 ടി.ഇ.രവിദാസ്
2008 -09 ഹേമലത.കെ.പി
വർഷം പേര് വർഷം പേര് വർഷം പേര് വർഷം പേര് വർഷം പേര് വർഷം പേര്
2009 - 2010 കെ.വി.കൃഷ്ണൻ 2010 - 2011 കെ.കെ.കേശവൻ നമ്പൂതിരി 2011 - 2013 മോഹനൻ എം 2013 - 2014 ജോസഫ് വി എം 2014 - 2015 വിനയകുമാർ പി 2015 - 2016 പ്രേമരാജൻ വി എ
2016 - 2017 രാമചന്ദ്രൻ വി 2017 രഘു മിന്നിക്കാരൻ 2017 - 2018 വൽസൻ ഇ 2018 - 2019 നിർമ്മല എൻ കെ 2019 ബെറ്റി ജോർജ്ജ് 2019 - 2020 മോഹനൻ കെ
2020 - 2021 സനിത ഇ 2021 - സനിത ഇ (തുടരുന്നു)

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == പൂർവ്വ വിദ്യാർത്ഥികൾ

  • കെ.പി.പ്രഭാകരൻ നായർ - കൃഷി ശാസ്ത്രജ്ഞൻ
  • ബാബുദാസ് കോടോത്ത് - സംവിധായകൻ
  • രജിലേഷ് വേണുഗോപാൽ- ജേർണലിസ്റ്റ് - അമൃത ടി വി
  • ജിനീഷ് നാരായണൻ - ജേർണലിസ്റ്റ് - ഏഷ്യാനെറ്റ്
  • ഡോ.ജയശങ്കർ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017-18

നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.പൊതു വിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള കുറവുകൾ പരിഹരിക്കുന്നതിനുവേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപനരീതി ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസരംഗം ആധുനികവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍.

മേൽവിലാസം

ഡോ.അംബേഡ്കർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ കോടോത്ത്

കോടോത്ത്. പി.ഒ, കാസറഗോഡ് - 671531.

ഫോൺ നമ്പർ (ഹൈസ്ക്കൂൾ) :0467 2246494

സ്കൂൾ ഇ - മെയിൽ (ഹൈസ്കൂൾ): 12058kodoth@gmail.com

സ്കൂൾ ഇ - മെയിൽ (ഹയർസെക്കന്ററി): principal14015@gmail.com

വഴികാട്ടി

  • കാഞ്ഞങ്ങാട് പാണത്തൂർ റോഡിൽ ഒടയംചാലിൽ നിന്നും കോടോത്ത് റോഡിൽ 2 കി മീ.
  • കാഞ്ഞങ്ങാട്ടുനിന്നും 40 കി.മീ.

{{#multimaps:12.413236456748136, 75.19197104323115 |zoom=13}}