സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vzm44047 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം
St. Mary's H. S. S. Vizhinjam
വിലാസം
കോട്ടപ്പുറം ,വിഴി‍ഞ്ഞം

സെൻറ് മേരീസ് എച്ച് എസ് എസ് , വിഴി‍ഞ്ഞം
,
കോട്ടപ്പുറം പി.ഒ.
,
695521
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ9446177862
ഇമെയിൽstmaryshsvzm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44407 (സമേതം)
എച്ച് എസ് എസ് കോഡ്01081
യുഡൈസ് കോഡ്32140200514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്61
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ481
പെൺകുട്ടികൾ421
ആകെ വിദ്യാർത്ഥികൾ902
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ157
പെൺകുട്ടികൾ177
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറീന ലൂയിസ്
പ്രധാന അദ്ധ്യാപകൻപോൾ ചന്ദ്
എം.പി.ടി.എ. പ്രസിഡണ്ട്യേശുദാസൻ
അവസാനം തിരുത്തിയത്
09-02-2022Vzm44047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൂടുതൽ വിവരങ്ങൾക്കായ് പുകൾപെറ്റ വിഴിഞ്ഞം മണ്ണിൽ അനേകം തലമുറകളെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചു നടത്തുന്ന വിഴിഞ്ഞം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ തിരുവനന്തപുരം അതിരൂപതയിലെ വിദ്യാലയങ്ങളിൽ മികച്ചു നിൽക്കുന്നു. 1902-ൽ വിഴിഞ്ഞം കൊച്ചി രൂപതയുടെ ഭാഗമായി തിരുവിതാംകൂറിന്റെ കീഴിലും ആയിരിക്കുമ്പോൾ വിഴിഞ്ഞം സിന്ധു യാത്ര മാതാ പള്ളിയോടു ചേർന്നു ഒരു പ്രൈമറി വിദ്യാലയമായി ആരംഭിച്ചു. 1958-ൽ ഇടവകയിലെ ചില പൗര പ്രമുഖരുടെ പരിശ്രമഫലമായി വിഴിഞ്ഞം സെന്റ് മേരീസ് ഹൈസ്കൂൾ ആരംഭിച്ചു. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വിൽഫ്രഡ് ആയിരുന്നു. കലാ കായിക മേഖലകളിൽ ഉയർന്ന നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചു. രണ്ടായിരമാണ്ടിൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിദ്യാലയമായി ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


കൂടുതൽ വിവരങ്ങൾക്കായ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • എസ്. പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച


കൂടുതൽ വിവരങ്ങൾക്കായ്

മുൻ സാരഥികൾ

എച്ച് എസ്‌ എസ്
ക്രമ നമ്പർ പേര്
1 ആനറ്റ് മേരി
2 മെർലിൻ ഉഷ
3 വർഗ്ഗീസ്
4. റോസ്ലിൻ
5 ശ്രീലതദേവി
6 കനകദാസ്
7 ജോൺസൺ
എച്ച്എസ്
ക്രമ നമ്പർ പേര്
1 ഫ്ളോറൻസ് ഫെർണാണ്ടസ്
2 ഡെറ്റിൻ
3. മര്യദാസൻ
4 രാജു
5 ഐഡ ഇനറ്റ്
6 റീന ലൂയിസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


    എന്റെ ഗ്രാമം

    എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

    നാടോടി വിജ്ഞാനകോശം

    ( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

    പ്രാദേശിക പത്രം

    ( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )



    വഴികാട്ടി

    തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷൻ - കിഴക്കേക്കോട്ട - അമ്പലത്തറ-ബൈപാസ് റോഡ് - വിഴിഞ്ഞം പോലീസ് സ്റ്റേഷൻ - കോട്ടപ്പുറം - സെൻ്റ് മേരീസ് എച്ച്.എസ്.എസ് വിഴിഞ്ഞം


    {{#multimaps:8.379469751305907, 76.99753650619297|zoom=8}}