ഗവ. എച്ച് എസ് കുഞ്ഞോം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ തൊണ്ടർനാട് വില്ലേജിൽ പ്രവർത്തിക്കുന്നു.99% വിദ്യാർത്ഥികളും ന്യൂനപക്ഷവിഭാഗത്തിലും പട്ടിക വർഗ്ഗത്തിൽ പെട്ടവരും ആണ്.
ഗവ. എച്ച് എസ് കുഞ്ഞോം | |
---|---|
വിലാസം | |
കുഞ്ഞോം കുഞ്ഞോം , കുഞ്ഞോം പി.ഒ. , 670731 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1903 |
വിവരങ്ങൾ | |
ഫോൺ | 04935 236032 |
ഇമെയിൽ | ghskunhome@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15077 (സമേതം) |
എച്ച് എസ് എസ് കോഡ് | 12062 |
യുഡൈസ് കോഡ് | 32030100603 |
വിക്കിഡാറ്റ | Q64522683 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊണ്ടർനാട് പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 269 |
പെൺകുട്ടികൾ | 244 |
അദ്ധ്യാപകർ | 34 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 39 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീലേഖ സി വി ചിത്രാലയം |
പ്രധാന അദ്ധ്യാപകൻ | അബ്ദുറഹിമാൻ പി എം |
പി.ടി.എ. പ്രസിഡണ്ട് | ഷാജുമോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹഫ്സത്ത് |
അവസാനം തിരുത്തിയത് | |
31-01-2022 | 15077 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1903 ൽ പ്രവർത്തനം ആരംഭിച്ചു.1903ൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തോട് ചേർന്ന് 2011ൽ ആർ എം എസ് എ ഹൈസ്കൂൾ ആരംഭിച്ചു.2015 ൽ യു പി സ്കൂൾ ആയി ഉയർത്തുകയും 2017ൽ എൽപി,യുപി, ഹൈസ്കൂൾ എന്നിവ സംയോജിപ്പിച്ച് ഹൈ സ്കൂൾ ആയി പ്രവർത്തനം തുടരുന്നു.2015-16 കാലഘട്ടത്തിൽ ഹയർ സെക്കൻഡറി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം 5 ഏക്കറോളം വരുന്ന ക്യാമ്പസിൽ 6 ബ്ലോക്കുകളിൽ 22 ക്ലാസ് മുറികളും ഓഫീസും ലാബ് ലൈബ്രറി എന്നിവയും പ്രവർത്തിക്കുന്നു.ഇവയിൽ സ്മാർട്ട് ക്ലാസ്സ് റൂമുകൾ, കേന്ദ്രീകൃത ശബ്ദ സംവിധാനം, ശുദ്ധ ജല വിതരണ സംവിധാനം, അടുക്കള,ആവശ്യത്തിന് ടോയ്ലറ്റുകൾ എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- റേഡിയോ കോർക്ക്
മുൻ സാരഥികൾ
- സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലയളവ് |
1 | പ്രതിഭ | 26/12/11-10/12/15 |
2 | വത്സല. എം.സി | 12/02/15-31/03/17 |
3 | അച്യുതൻ വടക്കയിൽ (പൂർണ അധിക ചുമതല) | 01/04/17-02/06/17 |
4 | വാസുദേവൻ.കെ.സി | 03/06/17-21/11/18 |
5 | സുരേന്ദ്രൻ. കെ.ടി | 22/11/18-31/05/19 |
6 | പ്രസന്ന. എം | 01/06/19-01/06/20 |
7 | നാണു.കെ.പി | 02/06/20-30/06/21 |
ചിത്രശാല
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.77600,75.87933 |zoom=14}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15077
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ