ഗവ. എച്ച് എസ് കുഞ്ഞോം/ആർട്‌സ് ക്ലബ്ബ്
കുട്ടികളുടെ കലാവസന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വർണകം എന്ന പേരിൽ സ്കൂളിൽ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. സംഗീതം, നൃത്തം, ചിത്ര രചന തുടങ്ങിയ കലാപ്രവർത്തനങ്ങളിൽ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ഏർപ്പെടുന്നു.കലാ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.