കുട്ടികളിലെ കായിക അഭിരുചി വളർത്താനും കായിക ഇനങ്ങളിൽ പങ്കെടുക്കാനുള്ള പരിശീലനത്തിനും വേണ്ടിയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. കായിക അധ്യാപിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു