ഗവ. എച്ച് എസ് കുഞ്ഞോം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

2000 ത്തോളം പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആസ്വാദനവും അറിവും പകരുന്നു.

കുട്ടികളിലെ വായനാ ശീലം വർദ്ധിപ്പിക്കുന്നതിനായി

വായനാ വസന്തം എന്ന പേരിൽ പ്രാദേശിക ലൈബ്രറി യൂണിറ്റുകൾ ആരംഭിച്ചു ഒപ്പം വായനക്കാരുടെ ക്ലബ്ബും . ഇവയുടെ പ്രവർത്തനം നിർദിഷ്ട ഇടവേളകളിൽ പരിശോധിക്കുന്നു.