ഗവ. എച്ച് എസ് കുഞ്ഞോം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി കുട്ടികളിൽ പരിസ്ഥിതിയെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നത്. എല്ലാവർഷവും പരിസ്ഥിതി ദിനത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു വൃക്ഷ തൈ നടൽ പരിസ്ഥിതി പഠന ക്ലാസുകൾ തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ