ഗവ. എച്ച് എസ് കുഞ്ഞോം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്

കുഞ്ഞോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

  കുഞ്ഞോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചത് മുതൽ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനവും ആരംഭിച്ചു. 8 9 10 ക്ലാസുകളിലെ തിരഞ്ഞെടുത്ത ജെ ആർ സി കേഡറ്റുകൾ സ്കൂളിലെ സാമൂഹ്യവും കായികവും ആരോഗ്യപരവുമായ എല്ലാവിധ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായി പങ്കെടുക്കുന്നു.