സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം | |
---|---|
വിലാസം | |
കോട്ടപ്പുറം ,വിഴിഞ്ഞം സെൻറ് മേരീസ് എച്ച് എസ് എസ് ,
വിഴിഞ്ഞം , കോട്ടപ്പുറം പി.ഒ. , 695521 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 9446177862 |
ഇമെയിൽ | stmaryshsvzm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44407 (സമേതം) |
എച്ച് എസ് എസ് കോഡ് | 01081 |
യുഡൈസ് കോഡ് | 32140200514 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 61 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 481 |
പെൺകുട്ടികൾ | 421 |
ആകെ വിദ്യാർത്ഥികൾ | 502 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 157 |
പെൺകുട്ടികൾ | 177 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റീന ലൂയിസ് |
പ്രധാന അദ്ധ്യാപകൻ | പോൾ ചന്ദ് |
എം.പി.ടി.എ. പ്രസിഡണ്ട് | യേശുദാസൻ |
അവസാനം തിരുത്തിയത് | |
30-01-2022 | Vzm44047 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- എസ്. പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
CORPORATE MANAGEMENT ,R.C SCHOOLS,VELLAYAMBALAM,THIRUVANANTHAPURAM
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
വഴികാട്ടി
തിരുവനന്തപുരത്തുനിന്നും വിഴിഞ്ഞം പൂവാർ റൂട്ടിൽ, തെണ്ണൂർക്കോണം ഏത്ത്തുക. വലത്തോട്ട് തിരിയുന്ന റോഡിലൂടെ 30 മീറ്റർ ദൂരം കഴിഞ്ഞാൽ സെന്റ് മേറീസ് എച് എസ്സ് എസ് കൂളിൽ എത്തിച്ചേരാം. ബാലരാമപുരത്തുനിന്നും വിഴിഞ്ഞം ഭാഗത്തേക്ക് വരുമ്പോൾ തെണ്ണൂർക്കോണം എന്ന സ്ഥലത്തുനിന്നും ഇടതുതിരിയുന്ന റോഡിലൂടെ 30 മീറ്റർ ദൂരം കഴിഞ്ഞാൽ സ്കൂളിൽ എത്താം.
{{#multimaps: 8.379353,76.9952513}} 1. Power House Rd എന്നിടത്തുനിന്നും Central Theatre Rd എന്നിടത്തേക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുക
2. Aarattu Rd/Airport Rd/Eanchakkal Westfort Rd എന്നിടത്തേക്ക് പോകാനായി വലത്തേക്ക് തിരിയുക
3. Kazhakootam - Kovalam Bypass Rd/Kovalam Rd എന്നിടത്തേക്ക് പോകാനായി ഇടത്തേക്ക് തിരിയുക
4. Kazhakootam - Kovalam Bypass Rd/Kovalam Rd ൽ തുടരാൻ നേരെ പോകുക
5. Kazhakootam - Inchivila Bypass/Kovalam Rd എന്നിടത്തേക്ക് കുറച്ച് വലത്
6. നേരിയ ഇടത്
7. Ganesh Ayurveda Holiday Rd എന്നിടത്തുനിന്ന് വലത്തേക്ക് തിരിയുക
8. Kazhakootam - Inchivila Bypass/Kovalam Rd എന്നിടത്തേക്ക് പോകാനായി ഇടത്തേക്ക് തിരിയുക
9. Kovalam Rd/Pallichal - Vizhinjam Rd/Vizhinjam - Poovaar Rd എന്നിടത്തേക്കായി Vizhinjam Jct എന്നിടത്തുനിന്ന് ഇടത്തേക്ക് തിരിയുക
10. Kovalam Rd/Vizhinjam - Balaramapuram Rd/Vizhinjam - Poovaar Rd എന്നിടത്തേക്ക് ഇടത്തോട്ട് ചെറുതായി തിരിയുക
11. Kottappuram Rd എന്നിടത്തേക്ക് കൃത്യം വലത്
12. ലൊക്കേഷനിൽ എത്തിച്ചേരുന്നു: സെൻ്റ് മേരീസ് സ് സ്കൂൾ വിഴിഞ്ഞം{{#multimaps: 8.379353,76.9952513}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44407
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ