പുനലുർ നഗരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1946 ൽ സംസ്കൃതം സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2021 ൽ 75 ആം പിറന്നാൾ ആഘോഷിക്കുന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയുടെ സമഗ്രവികസനത്തിനായി ശ്രീ. കെ. മാധവൻ എന്ന മഹത് വ്യക്തിയുടെ മനസ്സിൽ ഉദിച്ച ആശയമാണ് ഇന്ന് പടർന്ന് പന്തലിച്ച് 75 ൽ എത്തി നിൽക്കുന്നത് ==
ചരിത്രം
പുനലുർ നഗരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1946 സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2021 ൽ 75 ആം പിറന്നാൾ ആഘോഷിക്കുന്നു.
4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഈ സ്കൂളിന്റ മാനേജർ ശ്രീ.കെ.സുകുമാരൻ ആണ്. അദ്ദേഹം ഈ സ്കൂളിന്റെ പ്രഥമാദ്ധ്യാപകൻ ആയിരുന്നു.
manager
മുൻ സാരഥികൾ
1. കെ. രാഘവൻ
2. കെ. സുകുമാരൻ
3. എൻ. ജഗദമ്മ
4.. കെ. കുഞ്ഞപ്പി
5. കെ. സോമരാജൻ
6. എൻ. ജനാർദ്ദനൻ
7. സി.ജി. ലീലാമ്മ,
8. പി.എം. ഏലിയാമ്മ
9. ആർ. ശോഭനാമണി
10. റാണി.എസ്.രാഘവൻ
11. എം.സുജ
മുഖ്യരക്ഷാധികാരി
muraleedharan
===== ഈ സ്കൂളിന്റെ മുഖ്യ രക്ഷാധികാരി പ്രമുഖ വ്യവസായായും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീ. കെ മുരളീധരൻ ആണ് =====
ഹെഡ്മിസ്ട്രസ്
എം.സുജ.
മുപ്പത് വർഷത്തിലേറെ സേവന പാരമ്പര്യമുള്ള ശ്രീമതി എം .സുജ ടീച്ചറിന്റെ നേതൃത്വ പാടവം നമ്മുടെ വിദ്യാലയത്തെ അനുദിനം പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.
പ്രഥമ അധ്യാപിക ശ്രീമതി .എം .സുജ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. തോമസ് (സെന്റ് തോമസ് ഹോസ്പിറ്റൽ പുനലൂർ)
ഡോ. ശിവദ്
ഡോ, പുഷ്പാംഗദൻ
==വഴികാട്ടി==
പുനലൂർ കെ .എസ്.ആർ .ടി .സി ബസ് സ്റ്റേഷനിൽ നിന്നും തെന്മല റൂട്ടിൽ 1.5 കി .മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തെന്മല റൂട്ടിൽ 2.5 കി .മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും