ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട് | |
---|---|
വിലാസം | |
വാളാട് വാളാട് പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 28 - 09 - 1925 |
വിവരങ്ങൾ | |
ഫോൺ | 04935 266038 |
ഇമെയിൽ | hmghssvalat@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15002 (സമേതം) |
എച്ച് എസ് എസ് കോഡ് | 12012 |
യുഡൈസ് കോഡ് | 32030101102 |
വിക്കിഡാറ്റ | Q64522662 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 406 |
പെൺകുട്ടികൾ | 406 |
ആകെ വിദ്യാർത്ഥികൾ | 1155 |
അദ്ധ്യാപകർ | 55 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 171 |
പെൺകുട്ടികൾ | 172 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മനോജ് കുമാർ കെ |
പ്രധാന അദ്ധ്യാപകൻ | സുനിൽ കുമാർ കെ.പി. |
പി.ടി.എ. പ്രസിഡണ്ട് | അസീസ് വാളാട് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ സന്തോഷ് |
അവസാനം തിരുത്തിയത് | |
05-01-2022 | 15002 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1925 സെപ്ററംബർ 28 നാണ് വാളാട് സ്കൂൾ പിറവികൊണ്ടത്
ചരിത്രം
1925 സെപ്ററംബർ 28 നാണ് വാളാട് സ്കൂൾ പിറവികൊണ്ടത്. അന്ന് വാളാട്[1] ബോർഡ് സ്കൂൾ എന്നായിരുന്നു പേര്. പുതുപ്പളളി കുഞ്ഞിരാമൻ നായർ, നെല്ലിക്കൽ കുഞ്ഞിരാമൻ നായർ തുടങ്ങി 24 പേരാണ് ആദ്യം ചേർന്നത്.ആദ്യത്തെ അധ്യാപകൻ ശ്രീ. ശ്രീധരൻ നമ്പൂതിരിയായിരുന്നു.1945 വരെ 1മുതൽ4വരെ ക്ലാസുകൾ ഉളള ഒരു ഏകാധ്യപക വിദ്യാലയമായിരുന്നു ഇത്.1930 കളിൽ HM ആയ AK ശങ്കരൻ ദീർഘകാലം സ്കൂളിൽ സേവനം ചെയ്തു.1938 ൽ ആണ് അഞ്ചാം ക്ലാസ് ആരംഭിച്ചത് .1945ൽ രാമക്കുറുപ്പ് എന്ന ഒരധ്യാപകൻ കൂടി സ്കൂളിൽ എത്തി.1950 മുതൽ 1987 വരെ 37വർഷക്കാലം ഈ സ്കൂളിൽ അധ്യാപകനായിരുന്ന ശ്രീ.ശങ്കരൻ മാസ്ററർ ഈസ്കൂളിലെ വിദ്യാർഥിയായിരുന്നു. 1966 ൽ യു.പി സ്കൂൾ ആയി. കെ.പി ഗംഗാധരൻ മാസ്റററെപ്പോലുളള നാട്ടുകാരുടെ ശ്രമഫലമായി 1974 ൽ വാളാട് ഗവ ഹൈസ്കൂൾ ഉദയം ചെയ്തു.ആദ്യത്തെ ഹെഡ്മാസ്ററർ കെ ജെ പോളിന്റെ നേത്ൃത്വത്തിൽ , പ്രഥമ SSLC ബാച്ച് 38 ശതമാനം വിജയം നേടി.
1997 ൽ സ്കൂളിൽ നിന്നും വിരമിച്ച ശ്രീ .വർക്കിസാർ ആണ് ഏററവും കൂടുതൽ കാലം ഹെഡ്മാസ്ററർ ആയിരുന്നത്. 2000 ജൂലൈ 28ന് വാളാട് ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി സ്കൂൾ ആയി മാറി. പുതുപ്പളളി കുഞ്ഞിരാമൻ നായർ സംഭാവന ചെയ്ത മൂന്നേക്കറും പി ടി എ വിലയ്ക്കു വാങ്ങിയ ഒരേക്കർ അറുപതു സെന്റും സ്ഥലമാണ് സ്ക്കൂളിന് ഉളളത്. വിദ്യാർഥി ബാഹുല്യം കാരണം 1982 മുതൽ സെഷണൽ സമ്പ്രദായം തുടങ്ങി. ഗവൺമെന്റ് ,എം പി , എം എൽ എ ,ജില്ലാപ്പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമിക്കുകയും 1994 ൽ സെഷണൽ രീതി നിർത്തലാക്കുകയും ചെയ്തു. അക്കൊല്ലം തന്നെ മികച്ച പി ട എ യ്ക്കുളള സംസ്ഥാന സർക്കാർ അവാർഡ് വാളാട് സ്ക്കൂൾ കരസ്ഥമാക്കുകയും ചെയ്തു .
കണ്ണൂർ ജില്ലയോടു ചേർന്നുകിടക്കുന്ന സ്ക്കുൾ ആയതിനാൽ പകുതിയോളം അധ്യാപകർ കണ്ണൂർജില്ലക്കാരാണ്. വെൺമണി, ആലാററിൽ ,ഇരുമനത്തൂർ, പേരിയ, മുളളൽ, അയനിക്കൽ, കാട്ടിമൂല ,വാളാട് പ്രദേശങ്ങളിലെ വിദ്യാർഥികൾ ഈ സ്ക്കൂളിലാണ് പഠിക്കുന്നത്. വളരെ പരിമിതികൾ ഉണ്ടെങ്കിലും വാളാടിന്റെ യശഃസ്തംഭമായി , പാഠ്യ-പാഠ്യേതര രംഗങ്ങളിൽ വിളങ്ങിനിൽക്കുകയാണ് വാളാട് ഗവ, ഹയർസെക്കണ്ടറിസ്കുൂൾ.......
ഭൗതികസൗകര്യങ്ങൾ
11 കെട്ടിടങ്ങളിലായി 36 ക്ലാസ്സുമുറികളാണ് സ്കൂളിനുളളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. ചുററുമതിൽ, പാചകപ്പുര, ഭക്ഷണശാല, കളിസ്ഥലം, എന്നിവ സ്കൂളിനുണ്ട് . കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സയൻസുലാബും 32 കമ്പ്യൂട്ടറുകൾ ഉളള രണ്ട് കമ്പ്യൂട്ടർലാബും പ്രവർത്തനസജ്ജമാണ്. അടൽ ടിങ്കറിങ് ലാബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഹയർസെക്കണ്ടറി വിഭാഗത്തിന് പ്രത്യേകം കെട്ടിടം ഉണ്ട്.. സ്ക്കൂളിലേയ്ക്കുളള റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി
- എസ്.പി.സി
- ബുൾബുൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
......................................................
ക്ലബ്ബുകൾ
-
നെൽകൃഷി വിളവെടുപ്പ്
- പരിസ്ഥിതിക്ലബ്ബ്
- ഗണിതക്ലബ്ബ്
- സയൻസ്ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
- സോഷ്യൽസയൻസ് ക്ലബ്ബ്
- ഹരിതസേന
- ഫോറസ് ട്രിക്ലബ്ബ്
- നേർക്കാഴ്ച
അധ്യാപകർ
ക്രമ നം | പേര് | തസ്തിക |
---|---|---|
1 | സുനിൽ കുമാർ കെ.പി. | പ്രഥമാധ്യാപകൻ |
2 | സ്മിത പി | എച്.എസ്.എ.ഇംഗ്ലീഷ് |
3 | നന്ദിനി സി.എൻ. | എച്.എസ്.എ.ഹിന്ദി |
4 | സുകുമാരൻ കെ | എച്ച്.എസ്.എ.മലയാളം |
5 | ഷിബിന കെ.പി | എച്ച്.എസ്.എ.മലയാളം |
6 | പ്രിൻസി ജോസ് | എച്ച്.എസ്.എ.മലയാളം |
7 | ജിൽ.പി.ജോർജ് | എച്ച്.എസ്.എ.ഹിന്ദി |
8 | ശ്രീഷാദ് കെ.പി | എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം |
9 | ഷഹർബാൻ | എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം |
10 | ലിഷി.വി.പി | എച്ച്.എസ്.എ.ഭൗതികശാസ്ത്രം |
11 | അബ്ദുൾ ലത്തീഫ് പി.എ | എച്ച്.എസ്.എ.ഭൗതികശാസ്ത്രം |
12 | ഉഷ പി.കെ. | എച്ച്.എസ്.എ.ജീവശാസ്ത്രം |
13 | അരുഷ കെ | എച്ച്.എസ്.എ.ജീവശാസ്ത്രം |
14 | ഷെറി സെബാസ്റ്റ്യൻ | എച്ച്.എസ്.എ.ഗണിതശാസ്ത്രം |
15 | ഡിംപിൾ ജോസ് | എച്ച്.എസ്.എ.ഗണിതശാസ്ത്രം |
16 | ജോസഫ് ജോഷി | യു.പി.എസ്.എ |
17 | ദിവിജ ടി.കെ | യു.പി.എസ്.എ |
18 | ഷീജ കെ.ജെ | യു.പി.എസ്.എ |
19 | മുഹമ്മദ് ബഷീർ | യു.പി.എസ്.എ |
20 | നീതു വി.ജെ | യു.പി.എസ്.എ |
21 | സൗമ്യ ഷാജു വി | യു.പി.എസ്.എ |
22 | ഷിബിൻ | യു.പി.എസ്.എ |
23 | ശ്രുതി | യു.പി.എസ്.എ |
24 | ശ്രീലേഖ കെ | യു.പി.എസ്.എ |
25 | മേരി | യു.പി.എസ്.എ |
26 | സുനിത എ | എൽ.പി.എസ്.എ |
27 | സൗമ്യ കെ.എൻ | എൽ.പി.എസ്.എ |
28 | ശ്രീജിത്ത് എൻ.സി. | എൽ.പി.എസ്.എ |
29 | സിൽവിയ ബേബി | എൽ.പി.എസ്.എ |
30 | റിൻസി ഡിസൂസ | എൽ.പി.എസ്.എ |
31 | ജിനി എൻ.ജെ | എൽ.പി.എസ്.എ |
32 | അനിഷ കെ.ജി | എൽ.പി.എസ്.എ |
ഓഫീസ് ജീവനക്കാർ
ക്രമ നം | പേര് | തസ്തിക |
---|---|---|
1 | ബാബു ഇ.ആർ | എൽ.ഡി.ക്ലാർക്ക് |
2 | കവിത ടി.പി. | ഓഫീസ് അറ്റൻഡന്റ് |
3 | സതിനിത സി | ഓഫീസ് അറ്റൻഡന്റ് |
4 | ഉഷ കെ. ഇ. | എഫ്.റ്റി.എം. |
മുൻ സാരഥികൾ
സർവ്വശ്രീ. .
- കെ.കുഞ്ഞിരാമൻ 11.6.03 - 2.6.04
- സി .റ്റി . എൽസമ്മ 25.6.04 - 20.8.04
- സി .ഗോപാലൻ 25.8.04 - 12.11.04
- ഹമീദബീഗം 30.8.05 - 13.10.05
- കെ.അസ്സൻ 17.10.05 -31.5.06
- ററി. പി.ഷംസുദ്ദീൻ 30.6.06 -3.8.06
- ജലജദളാക്ഷി 3.6.06 - 3.8.06
- വി.രാജൻ 22.5.07 - 26.5.08
- എസ്. രാജം
- വി ദാമോദരൻ
- കെ. സുരേന്ദ്രൻ
- ഇ.ജെ. ജോൺ
- ജോർജ് തോമസ്
- സ്റ്റാനി.പി. എ
- ബിനോയ് കുമാർ.കെ.എൻ
- ബാലകൃഷ്ണൻ കെ
- രഞ്ജിത്ത് കുമാർ എ വി
- ജീറ്റോ ലൂയിസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാനന്തവാടി-തലശേരി റോഡിൽ തലപ്പുഴ43 ൽ നിന്ന്
വാളാടേക്ക് 10 കി.മി. അകലം - മാനന്തവാടി-കുറ്റ്യാടി റോഡിൽ കോറോത്ത് നിന്ന് 8കി.മീ.അകലം
{{#multimaps:11.806530, 75.906368|zoom=14}}
അവലംബം
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15002
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ