സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
വിലാസം
പേരാവൂർ

തുണ്ടിയിൽ
,
670673
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 06 - 1954
വിവരങ്ങൾ
ഫോൺ04902444440
ഇമെയിൽstjosephhspvr@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഒ മാത്യു
അവസാനം തിരുത്തിയത്
25-12-2021Sajithkomath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പേരാവൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ . പേരാവൂർ . 1952-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1952 ജൂണിൽ പേരാവൂരിലെ കുടിയേറ്റക്കാരുടെ മക്കൾക്ക്‌ ബഹു. കുത്തുരചന്റെ കഠിനാദ്വാനത്തിന്റെ ഫലമായി ലഭിച്ചതാണ് ഈ സ്കൂൾ. കുടിയേറ്റക്കാരുടെ അഭിലാഷമനുസരിച്ചു വി. യുസേപ്പിതവിന്റെ നാമം സ്കൂളിനു നൽകി. എ. ജെ. മോറിസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കാഞ്ഞിരപ്പുഴയുടെ തീരത്തായി കെട്ടിയുണ്ടാക്കിയ ഷെഡ്‌ ഇലായിരുന്നു വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളുള്ള ഹൈസ്കൂൾ കെട്ടിടത്തിൽ 22 ഹൈസ്കൂൾ ക്ലാസ്സ് മുറികളും ഹൈടെക്ക് ആണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യതോട് കൂടിയ വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ്‌, വിശാലമായ സയൻസ് ലാബ്‌, വിശാലമായ കോൺഫറൻസ് ഹാൾ, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം എന്നിവയും സ്കൂളിൽ ഉണ്ട്‌.

നേട്ടങ്ങൾ

  • "സീഡ്" പുരസ്ക്കാരം

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയത്തിനുള്ള ഒന്നാം സമ്മാനം


മാനേജ്മെന്റ്

തലശ്ശേരി അതിരുപത കോർപ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 21 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഫാദർ തോമസ് കൊച്ചുകരോട്ട് ആണ് സ്കൂൾ മാനേജർ. ഒ മാത്യു ആണ് സ്കൂൾ ഹെഡ് മാസ്റ്റർ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ. ആർ. സീ
  • ക്ലാസ് മാഗസിൻ.
  • വേപ്പ് ഗ്രാമം പ്രൊജക്റ്റ്‌
  • എന്റെ പച്ചക്കറി തോട്ടം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കലാ-കായിക പ്രവർത്തനങ്ങൾ
  • ഹരിത സേന

അധ്യാപകർ

Name Phone No.
മാത്യു ഒ, 9447519949
ആൽബിൻ , 9947565651
ജോമസ് കുന്നേൽ , 9497083762
ജൈജു എം ജോയ് , 9400594531
ജിബിമോൻ ജോസഫ് , 8281152981
ബിനീഷ് കെ സി , 9495722723
അബ്രഹാം പ്ലാസിഡ് ആൻ്റണി, 9447690683
സണ്ണി കെ സെബാസ്റ്റ്യൻ , 9745705095
ജയേഷ് ജോർജ്, 9400718910
എം ടി തോമസ് , 9745601070
ജോസഫ് വി ഡി , 9400845475
ആലിസ് മാത്യു, 9497840105
ലവ് ലി കെ വി , 9400533015
സിസ്റ്റർ സോളി ഡൊമിനിക് ‌, 8281391443
മേരി എം പി ‌, 8606754279
മിനി എം ജെ , 9495802394
ഷീന അഗസ്റ്റിൻ , 9400113522
ബെറ്റ്സി സ്കറിയ ‌, 9747257504
ജെന്നി ജോസഫ് , 9497605910
ബീന അഗസ്റ്റിൻ ‌, 9496137325
സിസ്റ്റർ ലാലി അഗസ്റ്റിൻ , 9400859994
റെജിമോൾ ടി‌, 9497844768
ദിവ്യ വർഗീസ് , 9847147945
ഡെൽറ്റി ജോസഫ്, 9744128318
ആഷ്‌ന അബ്രാഹം‌, 8281753095
മോളി കെ ജെ, 9400445301
ലിസി ജേക്കബ്, 9400464230
ഷിജി മാത്യു, 8547544604
സിസ്റ്റർ ലാലിക്കുട്ടി എം സി, 8281535066
സ്വപ്ന ബി വി, 9497448720
ജിലു കെ മാണി, 8547269938
ബിന്ദു കെ പി, 9539578349
മേരിക്കുട്ടി പി ജെ, 9656725155
സെലിൻ ജോസഫ് , 9496807900
റിമിത ജോസ് , 8547212653
ദയ സേവിയർ , 9495745046
സിസ്റ്റർ.ഗ്രേസി വർഗ്‌ഗീസ് പി , 9497843949,
സിമി തോമസ് , 8281449254,
ധന്യ അലക്സ് 9400600232

അനധ്യപകർ

Name Phone No.
സിബി സെബാസ്റ്റ്യൻ , 9400445333
ഷാജു പോൾ, 9447656215
ബിനോയി സി ജെ , 9142140177
അഭിലാഷ് ടി എം, 9400602021
മനു ജോസ് 8281876427

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അനശ്വരനായ വോളിബോൾ ഇതിഹാസം ജിമ്മി ജൊർജ്
  • വോളിബോൾ താരം സലോമി ക്സെവിഎർ

വഴികാട്ടി