സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
രൂപീകരണം:5/6/2023
അംഗങ്ങൾ:60
ചുമതലയുള്ള അധ്യാപകർ: മിനി എം. ജെ
പ്രവർത്തനങ്ങൾ
- ദിനാചരണവുമായി ബന്ധപ്പെട്ട് ചരിത്ര ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു
- ലോക ജനസംഖ്യാ ദിനത്തിൽ ' ലോക ജനസംഖ്യ അന്നും ഇന്നും ' എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്രക്കുറുപ്പടി എഴുതി വായിച്ചു.
- ഉപജില്ലാ ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിൽ രണ്ടാംസ്ഥാനം നേടി.
- സ്കൂൾ ചരിത്രവുമായി ബന്ധപ്പെട്ട് സ്കൂൾ വിക്കിയിലേക്കുള്ള ലേഖനം തയ്യാറാക്കി.
- സ്കൂൾ പാർലിമെന്ററി തെരഞ്ഞെടുപ്പ് മാതൃകാപരമായി നടത്തി.