സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജെ ആർ സി

അംഗങ്ങൾ:83


ജെ ആർ സി കൗസിലർ : സിസ്റ്റർ ലെൻസി


2022 -23 വർഷത്തെ ജെ ആർ സി പ്രവർത്തനം ജൂൺ മാസത്തിൽ ആരംഭിച്ചു. എട്ടാം ക്ലാസ്സിലേക്ക് പുതുതായി 30 കുട്ടികളെ തിരഞ്ഞെടുത്തു.


പ്രവർത്തനങ്ങൾ

·        ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിദ്യാലയ ശുചീകരണം നടത്തി.

·        ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണം നടത്തി.

·        ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നടന്ന റാലിയിൽ അണിചേർന്നു.

·        ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ കുട്ടികളെ ബോധവൽക്കരിപ്പിക്കുവാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചു.

·        സ്കൂൾ സ്പോർട്സുമായി ബന്ധപ്പെട്ട് ഫസ്റ്റ് എയ്ഡ് കമ്മിറ്റിയെ നിയന്ത്രിച്ചു.

·        ഇരിട്ടിയെ സബ്ജില്ലാ സ്പോർട്സിൽ സന്നദ്ധ സേവനം അനുഷ്ഠിച്ചു.

·        ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട വിവിധ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു.

·        24വിദ്യാർത്ഥികൾ സി ലെവൽ പരീക്ഷ എഴുതി റിസൾട്ടിനു വേണ്ടി കാത്തുനിൽക്കുന്നു.