സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

രൂപീകരണം:5/6/2022

അംഗങ്ങൾ:50

ചുമതലയുള്ള അധ്യാപകർ : ജോസ്‌നി ജോസ്

പ്രവർത്തനങ്ങൾ

  • 'കോവിഡാനന്തര ജീവിതം വിദ്യാർത്ഥികളിൽ ' എന്ന വിഷയത്തെ ആസ്പദമാക്കി ഡിയ. പി എസ്, ഡിയോണ  പി. എസ് ലഘുപഠനം നടത്തി.
  • സയൻസ് ലാബിൽ ഉപകരണങ്ങളെ പരിചയപ്പെടുത്തുന്നതുമായ പ്രവർത്തനം നടന്നു.
  • ജൂലൈ21,ചാന്ദ്രദിനാചരണം
  • സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തമായ രീതിയിലായിരുന്നു ചാന്ദ്രദിനാചരണം നടത്തിയത്. ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച വിദ്യാർഥികൾ, ചാന്ദ്രയാത്രികരുമായുള്ള സംഭാഷണം, ബഹിരാകാശ വാഹനങ്ങളുടെ മാതൃക നിർമ്മാണം എന്നിവ വിദ്യാർത്ഥികളിൽ പുത്തൻ ഉണർവ് നൽകി. തുടർന്ന് ചാന്ദ്രദിന ക്വിസ്സും നടത്തപ്പെട്ടു.
  • നാടകക്കളരി സംഘടിപ്പിച്ചു.
  • വൈ .ഐ .പി യ്ക്കായി കുട്ടികളെ ഒരുക്കിയെടുത്തു