ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം | |
---|---|
വിലാസം | |
മാരായമുട്ടം മാരായമുട്ടം പി.ഒ. , 695124 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0471 2275257 |
ഇമെയിൽ | ghssmtm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44029 (സമേതം) |
എച്ച് എസ് എസ് കോഡ് | 1043 |
യുഡൈസ് കോഡ് | 32140700322 |
വിക്കിഡാറ്റ | Q64037896 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുങ്കടവിള പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 741 |
പെൺകുട്ടികൾ | 617 |
ആകെ വിദ്യാർത്ഥികൾ | 1358 |
അദ്ധ്യാപകർ | 70 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 207 |
പെൺകുട്ടികൾ | 151 |
ആകെ വിദ്യാർത്ഥികൾ | 358 |
അദ്ധ്യാപകർ | 70 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 70 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു റാണി എം പി |
വൈസ് പ്രിൻസിപ്പൽ | വിഫി മാർക്കോസ് |
പ്രധാന അദ്ധ്യാപിക | ജാലി എ എച്ച് |
പി.ടി.എ. പ്രസിഡണ്ട് | രജികുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
അവസാനം തിരുത്തിയത് | |
11-01-2022 | 44029 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
-
ഞങ്ങളുടെ പ്രിൻസിപ്പൽ - ശ്രീമതി ബിന്ദുറാണി ടീച്ചർ
-
ഞങ്ങളുടെ ഹെഡ്മിസ്ട്രസ്സ് - ശ്രീമതി ജാലി ടീച്ചർ
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അധ്യാപകർ
മാനേജ് മെന്റ്
ഇതൊരു സർക്കാർ സ്ഥാപനമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് മാരായമുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂൾ.........കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
ഹൈസ്‌കൂൾ വിഭാഗം | |||
---|---|---|---|
*ശ്രീമതി രാജേശ്വരി | *ശ്രീ ഗ്ലാഡ്സ്റ്റൺ | *ശ്രീ കൃഷ്ണൻകുട്ടിനായർ | *ശ്രീമതി കുമാരി അംബിക |
*ശ്രീ സാംസൺ | *ശ്രീ വിജയകുമാർ | *ശ്രീമതി എൽസി സരോജം | *ശ്രീ വാട്സൺ |
*ശ്രീമതി വിജയലീല | *ശ്രീ ജെസ്റ്റിൻ ബ്രൈറ്റ് | *ശ്രീമതി അനിതകുമാരി | *ശ്രീമതി അംബികാമേബൽ |
* ശ്രീ റോബർട്ട് ദാസ് | * ശ്രീമതി സുധ | *ശ്രീ മധുസൂദനൻ നായർ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
*ശ്രീ സനൽകുമാർ ശശിധരൻ (സിനിമാസംവിധായകൻ - സംസ്ഥാന അവാർഡ്ജേതാവ് ) |
---|
*ശ്രീ ഹരികുമാർ എൻ (ജില്ലാജഡ്ജി - പത്തനംതിട്ട ) |
*ശ്രീ സതീഷ് എസ് കെ (സയൻറിസ്റ്റ് - ഐ എസ് ആർ ഒ ) |
*ശ്രീ ബിജു (സയൻറിസ്റ്റ് ) |
*ശ്രീ ബിജു (സയൻറിസ്റ്റ് ) |
*ശ്രീ ഗോപകുമാർ (ആയുർവ്വേദ ഫിസിഷ്യൻ ) |
*ശ്രീ ആനാവൂർ നാഗപ്പൻ (മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻറ്) |
*ശ്രീ ഉദയലാൽ (ന്യൂറോ സർജൻ) |
*ശ്രീ വിനയചന്ദ്രൻ തമ്പി (ന്യൂറോ സർജൻ) |
*അജയ്യകുമാർ ഐ എ എസ്സ്( വയനാട് കളക്ടർ) |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ|
* തിരുനനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽ നിന്നും ചെമ്പൂര് - വെള്ളറട ബസ്സിൽ കയറി 6 Km സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാം. അവിടെ തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* കാട്ടാക്കട നിന്നും വരുമ്പോൾ പെരുമ്പഴുതൂർ വഴിയും ഒറ്റശേഖരമംഗലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. പെരുമ്പഴുതൂർ വഴി വരാൻ കാട്ടാക്കട - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം 8 Km സഞ്ചരിച്ച് പെരുമ്പഴുതൂർ ജംഗ്ഷനിൽ ഇറങ്ങി , അവിടെ നിന്നും അയിരൂരിലേക്കുള്ള സമാന്തര സർവ്വീസിലോ ബസ്സിലോ കയറി 6 Km സഞ്ചരിച്ച് അയിരൂരിൽ ഇറങ്ങണം. അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്. ഒറ്റശേഖരമംഗലം വഴി വരാനായി കാട്ടാക്കട - ഒറ്റശേഖരമംഗലം ബസ്സിൽ കയറി 7Km സഞ്ചരിച്ച് ഒറ്റശേഖരമംഗലത്ത് ഇറങ്ങിയതിനുശേഷം, അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം ഏഴര കിലേമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്.
{{#multimaps:8.4258969,77.1066643 | width=800px | zoom=18 }}