സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ | |
---|---|
വിലാസം | |
ചട്ടഞ്ചാല് തെക്കിൽ P.O. , കാസർഗോഡ് 671 541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 20 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04994 280664 |
ഇമെയിൽ | 11053chss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11053 (സമേതം) |
എച്ച് എസ് എസ് കോഡ് | 14023 |
യുഡൈസ് കോഡ് | 32010300548 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1150 |
പെൺകുട്ടികൾ | 1200 |
ആകെ വിദ്യാർത്ഥികൾ | 2350 |
അദ്ധ്യാപകർ | 90 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ടോമി എം. ജെ |
പ്രധാന അദ്ധ്യാപകൻ | മനോജ് കുമാർ പി. വി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഇക്‌ബാൽ പട്ടുവത്തിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1976 ജുലൈ മാസത്തിൽ എട്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായി സ്ഥാപിക്കപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ കെ. രാധാകൃഷ്ണന് മാസ്റ്റർ . ആദ്യത്തെ എസ്.എസ് .എൽ .സി ബാച്ച് 1979 മാർച്ചിൽ പുറത്തിറങ്ങി. 100% വിജയം. ആദ്യത്തെ കാലങ്ങളിൽ അവിഭക്ത കണ്ണൂർ ജില്ലയിൽ ഉൾ പെട്ട വിദ്യാലയം കായികമേളയിൽ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി .41 ഡിവിഷനുകളിലായി പരന്നുകിടക്കുന്ന വിശാലമായ ഹൈസ്ക്കൂൾ ക്ലാസ്മുറികളും 12 റൂമുകളിലായി പ്സസ് വൺ-പ്സസ് ടു ക്ലാസുകളും നടത്തപ്പെടുന്നു.കൂടാതെ ഹൈസ്കൂള് വിഭാഗത്തിനായി 2 ഐ.ടി ലാബുകളും, പ്ലസ് ടു വിഭാഗത്തിനായി 1 ഐ.ടി ലാബും ഫിസിക്സ്, കെമിസ്ട്രി ,ബോട്ടണി,സുവോളജി ലാബുകളും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- LITTILE KITES
- SPC
- RED CROSS
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
കോവിഡ് കാലത്ത് സ്‌കൂൾ തലത്തിൽ നടത്തിയ നേർകാഴ്ച ചിത്രരചന കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
*നേർക്കാഴ്ച
നേട്ടങ്ങൾ
1. കാസർഗോഡ് ജില്ലയിൽ എസ് .എസ് .എൽ സി പരീക്ഷയിൽ ഉയർന്ന വിജയ ശതമാനവും തുടർച്ചയായി ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന കുട്ടികളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തും നിൽക്കുന്നത് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ആണ് .
2. കാസർഗോഡ് സബ് ജില്ലയിൽ കലോത്സവത്തിൽ എപ്പഴും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ചട്ട ഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ആണ് . തുടർന്ന് വായിക്കുക
വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ
Youtube: https://www.youtube.com/@Lkchss-us6cs/videos
Blog : http://11053chsschattanchal.blogspot.com/
Instagram : https://www.instagram.com/chss.official.in?igsh=MXcyYXZ4c3h2aXc5
മാനേജ്മെന്റ്
1976 ജൂണിൽ ശ്രീ .ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ മാനേജ്മെന്റിൽ പ്രവർത്തനം ആരംഭിച്ചു. ഒരു രാഷ്ട്രത്തിന്റെ, നഗരത്തിന്റെ സുസ്ഥിരവും സുഗമവുമായ വികസനത്തിന് ഏറ്റവും പ്രധാനമായത് അക്ഷരജ്ഞാനം ആണെന്ന് തിരിച്ചറിഞ്ഞ ശ്രീ .ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ ശ്രേഷ്ഠതയും ത്യാഗവും ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ വെളിച്ചം പകർന്നു.
നഗരത്തിന്റെ അഭിമാനമായി നേട്ടങ്ങളുടെ വിജയക്കൊടി പാറിച്ച് ഈ അക്ഷര ഗോപുരം നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ യശസ്സ്, ഇവിടെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരും, ജീവിത മേഖലകളിൽ വിജയം കുറിച്ച് നാടിനും നാട്ടുകാർക്കും അഭിമാനമാകുന്ന വിദ്യാർത്ഥികളുമാണ്. വിദ്യാർഥികളുടെ ലോകത്തെ വിശാലമാക്കുന്നതിനും അറിവിന്റെ ചക്രവാളങ്ങളിൽ അവർ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി നിലനിൽക്കുന്നതിനും ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് നിദാന്ത ശ്രദ്ധ പുലർത്തുന്നു.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | വർഷം | പേര് | ഫോട്ടോ |
---|---|---|---|
1 | 1976 -1992 | K. M RADHAKRISHNAN NAIR | |
2 | 1992-2002 | M. GANAPATHI | |
3 | 2002-2003 | K. JANARDHANAN NAIR | |
4 | 2003-2006 | M BHAVANI | |
5 | 2006-2014 | K.J ANTONY | |
6 | 2014-2015 | K.M VENU GOPALAN | |
7 | 2015-2020 | P.K. GEETHA | |
8 | 2020-2021 | RADHA .K | |
9 | 2021-2023 | YAMUNA DEVI M.S 2021-2023 | |
10 | 2023 onwards | MANOJ KUMAR PV 2023 onwards |
മുൻ പ്രിൻസിപ്പൽമാർ
ക്രമ നമ്പർ | വർഷം | പേര് | ഫോട്ടോ |
---|---|---|---|
1 | 2006-2014 | AVANEENDRANATH. P | |
2 | 2014-2018 | MOHANAN NAIR. M | |
3 | 2018 April- 2018 May | BALAGPALAN. K | |
4 | 2018 - 2020 | MANIKANDA DAS |
|
5 | 2020 -2021 | RAGHUNATHAN K.V | |
6 | 2021 April -2021 May | MARY K.M | |
7 | 2021-2022 | RATHEESH KUMAR. P | |
8 | 2022 Onwards | TOMI M J |
വഴികാട്ടി
അവലംബം
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11053
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ