സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കായികാദ്ധ്യാപകനായി ചാര്ജെടുത്ത രാധാകൃഷ്ണൻമാസ്റ്ററുടെ ശിക്ഷണത്തിൽ സംസ്ഥാനതലത്തിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി . തുടർന്ന് കലോത്സവങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. 1991-ൽ പ്ലസ് വണ് ആദ്യ ബാച്ച്  തുടങ്ങി. പഠനരംഗത്തും നല്ല നിലവാരം പുലർത്തിയിരുന്ന സ് ക്കൂൾ കാസറഗോഡ് വിദ്യാഭ്യാസജില്ലയിൽ എല്ലാ മേഖലകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.  ആദ്യത്തെ ഹെഡ് മാസ്റ്റർ  ശ്രീ. രാധാകൃഷ്ണൻ മാസ്റ്റർ ആയിരുന്നു .