സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/തുടർന്ന് വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്

3.   ചട്ടഞ്ചാൽ  സ്‌കൂൾ വിദ്യാർത്ഥികളായ  സായന്ത്  , കൃഷ്ണജിത്ത് SPC  , മലയാള മനോരമ Big   Q  ക്വിസ് മത്സരങ്ങളിൽ  സംസ്ഥാന തലത്തിൽ  ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളാണ് .

4. ഇക്കഴിഞ്ഞ  സ്‌കൂൾ ശാസ്ത്രോത്സവത്തിൽ  കാസർഗോഡ് സബ്‌ജില്ലയിലും , ജില്ലയിലും  ഐ. ടി.മേളയിൽ  ചാമ്പ്യൻഷിപ്പ് നേടി  സംസ്ഥാനതലത്തിൽ എത്തിയ  കുട്ടികൾക്ക് സംസ്ഥാന തലത്തിലും  മികവ്  കാട്ടി ചാമ്പ്യൻമാരാകാൻ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന് കഴിഞ്ഞു . ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മികവിലാണ് ഈ നേട്ടം കൈവരിച്ചത്.

5. ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ  2022 -23  വർഷവും  ചാമ്പ്യൻഷിപ്പ്  നേടാൻ സ്‌കൂളിന് കഴിഞ്ഞു . ഈ നേട്ടം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  മികവിൽ ആണ്

6. Knowledge  ഫെസ്റ്റ് എന്ന പേരിൽ  SPC തിരുവന്തപുരത്ത്  വെച്ച്  നടത്തിയ  സംസ്ഥാന തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം  നേടിയത് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികളായ സായന്ത്, കൃഷ്ണ ജിത്ത് , ഭൈരവി  എന്നെ വിദ്യാർത്ഥികളായിരുന്നു

7. ചട്ടഞ്ചാൽ  സ്‌കൂൾ വിദ്യാർത്ഥികളായ  സായന്ത്  , കൃഷ്ണജിത്ത് മാതൃഭൂമി  2023  ഡിസംബറിൽ നടത്തിയ  YES Quiz   മത്സരത്തിൽ സംസ്ഥാനത്ത്  മൂന്നാം സ്ഥാനം  നേടി . മലയാള മനോരമ നടത്തിയ  Read & Win   ക്വിസ് മത്സരത്തിൽ  നാലാം സ്ഥാനം നേടി .