സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

13  ക്ലാസ് റൂമുകൾ  ഹയർ സെക്കന്ററി വിഭാഗത്തിന് ഉണ്ട്. ഹൈടെക്  ക്ലാസ്സ്  റൂമുകൾ  ആണ്  .   ഒരു കമ്പ്യൂട്ടർ ലാബ്, മൾട്ടീമീഡിയ റൂം, മാത്‍സ് ലാബ്, , സയൻസ്  കെമിസ്ട്രി ലാബ്, ഫിസിക്സ് ലാബ്, ബോട്ടണി-സൂവോളജി  ലാബ്  എന്നിങ്ങനെ  എല്ലാ സജ്ജീകരണങ്ങളും  സ്‌കൂളിൽ ഉണ്ട്. സ്‌കൂൾ  പ്രിൻസിപ്പൽ    ശ്രീ. ടോമി എം. ജെ ആണ് .സ്‌കൂൾ പ്രിൻസിപ്പൽ  തന്നെയാണ്  പി ടി എ സെക്രട്ടറി .  പി. ടി എ യുടെ   സഹകരണത്തോടെ സ്‌കൂൾ പ്രവർത്തനങ്ങളെല്ലാം  സുഗമമായി നടത്താൻ  മുൻകൈ എടുത്ത് പ്രവർത്തിക്കുന്നു . ശ്രീ. ഗോപി. എം  ആണ് ഹയർ സെക്കന്ററി   വിഭാഗം ഐ ടി കോർഡിനേറ്റർ .