സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ചട്ടഞ്ചാൽ   ദേശീയ പാതയോട്  ചേർന്ന് കിടക്കുന്ന ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  യാത്ര സൗകര്യത്തിന്റെ കാര്യത്തിൽ  വളരെ മുൻപന്തിയിലാണ്.  വളരെ എളുപ്പത്തിൽ എത്തി ചേരാവുന്ന  ഒരു സ്ഥല മയത് കൊണ്ട് യാത്ര ക്ലേശം ഇല്ലാതെ തന്നെ  സ്‌കൂളിൽ  എത്താൻ  പറ്റും . കുട്ടികളുടെ യാത്ര സൗകര്യത്തിനായി  4  സ്‌കൂൾ ബസ്സുകൾ  നിലവിൽ ട്രിപ്പ് നടത്തുന്നുണ്ട് . കാസർഗോഡ്,  ഉദുമ--ബേക്കൽ , ബന്തടുക്ക , പെരിയാട്ടടുക്കം  റൂട്ടിലേക്കെല്ലാം  സ്‌കൂൾ ബസുകൾ ഓട്ടം  നടത്തുന്നത്  കൊണ്ട്  കുട്ടികൾക്കും  യാത്ര ബുദ്ദിമുട്ട് നേരിടേണ്ടി വരുന്നില്ല . മൊത്തം 41  ക്ലാസ്  റൂമുകൾ  ഹൈസ്‌കൂൾ വിഭാഗത്തിനും,13  ക്ലാസ് റൂമുകൾ  ഹയർ സെക്കന്ററി വിഭാഗത്തിനും ഉണ്ട്.