സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വിക്കി ക്ലബ്ബ്  സജീവമായി  പ്രവർത്തിക്കുന്നു .സ്‌കൂളിലെ ഓരോ പരിപാടിയുടെയും   ഫോട്ടോസും വീഡിയോയും  കുട്ടികൾ എടുത്ത ശേഷം     എഡിറ്റ് ചെയ്ത്  അനുയോജ്യമായ മ്യൂസിക് നൽകി  ഫയൽ ആക്കി വെയ്ക്കുന്നു.    സ്‌കൂൾ വിക്കി അപ്‌ഡേഷൻ  നടത്തുന്നതിൽ  ലിറ്റിൽ കൈറ്റ് അംഗങ്ങൾ  സജീവമായി     പ്രവർത്തിക്കുന്നു .  അതുകൊണ്ട് തന്നെ സ്‌കൂൾ പ്രവർത്തനങ്ങൾ  സമൂഹത്തിലെത്തിക്കാൻ  ഇത്  വളരെ  പ്രയോജനപ്രദമാണ് .സ്‌കൂൾ വിക്കി

മീഡിയ വിങ്ങിൽ പത്താംതരം വിദ്യാർത്ഥികളായ അഭിനവ് കൃഷ്ണൻ, ഗൗതം ഗംഗൻ ,ഒമ്പതാംതരം വിദ്യാർത്ഥി റിഥുനന്ദ് , എട്ടാം തരാം വിദ്യാർത്ഥികളായ ആദിഷ്, ദേവദർശ എന്നിവർ അംഗങ്ങളാണ് .   സ്കൂൾ ഐ ടി കോർഡിനേറ്ററും  , കൈറ്റ് മാസ്റ്ററും  ആയ പ്രമോദ് മാഷ്   സ്‌കൂൾ വിക്കി ക്ലബ്ബ്  കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു .