എൽ. വി. എച്ച്.എസ്. പോത്തൻകോട്

Schoolwiki സംരംഭത്തിൽ നിന്ന്
05:03, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എൽ. വി. എച്ച്.എസ്. പോത്തൻകോട്
LVHS Pothencode
വിലാസം
പോത്തൻകോട്

പോത്തൻകോട് പി.ഒ.
,
695584
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 08 - 1964
വിവരങ്ങൾ
ഫോൺ0471 2419620
ഇമെയിൽlvhspothencode@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഹൈസ്ക്കുൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻഎം . ആർ. മായ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



High school (8-10)

നമ്മുടെ വിദ്യാലയം

തിരുവനന്തപുരം ജില്ലയിൽ,തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തൻകോട് പഞ്ചായത്തീന് ഏറെ വർഷക്കാലത്തെ പഴക്കം അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത്

ചരിത്രം

പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിൽ 1964 ജൂൺ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂൾ സ്ഥാപിതം ആയത്.മുരുക്കുംപുഴ ആനന്ദഭവനിൽ ശ്രീ .കുഞ്ഞൻമുതലാളിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മകനായ ശ്രീ. കെ .പ്രഫുല്ലചന്ദ്രനാണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. ശ്രീമതി. ഐ.എസ്.ജയശ്രീ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ .വിജയകുമാരൻ നായർ അദ്ധ്യാപക-രക്ഷാകർത്തൃ സമിതിപ്രസിഡന്റ്.

തുടക്കത്തിൽ 168 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ. പി.സി .നാടാരാണ്. ഇപ്പോൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായ ശ്രീ .ആർ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർതഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയെ വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിത്തീർന്നിട്ടുള്ള നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർതഥികളായിരുന്നു . ലോകസഭാംഗമായിരുന്ന ശ്രീ .കൊടിക്കുന്നിൽ സുരേഷ് ഇവിടത്തെ വിദ്യാർതഥിയായിരുന്നു. ഈ വദ്യാലയം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലം മുതൽ എസ് .എസ് .എൽ .സി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടിയ വിദ്യാലയം എന്ന പ്രശസ്തിക്ക് പലതവണ അർഹത നേടിയിട്ടുണ്ട് .2001-02 അദ്ധ്യയനവർഷം മുതൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈവിദ്യാലയത്തിന്റെ വളർച്ചയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ് .8,9,10 സ്റ്റാൻഡേർഡുകളിലായി 1842 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട് .68 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.

വിദ്യാർത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക -സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര ശ്രദ്ധേയമാണ് .വിദ്യാലയത്തിന്റെ ഈ വളർച്ച ആർക്കും മാതൃകാപരവുമാണ് .സേവനതത്പരരായ അദ്ധ്യാപകർ ,അവർക്കു നേതൃത്വം നൽകുന്ന ഹെഡ്മിസ്ട്രസ് ,സ്കൂൾ മാനേജർ , പഠനോത്സുകരായ വിദ്യാർത്ഥികൾ ,രക്ഷാകർത്താക്കൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം .

പ്രഥമാദ്ധ്യാപകർ

പി .സി. നാടാർ (1964-1980) കെ .പ്രഫുല്ലചന്ദ്രൻ (1980-1995) റ്റി. ഇന്ദിരാഭായി (1995-1999) പി.സുകുമാരൻനായർ (1999) ബി. ഓമന (1999-2003) വി. രമ (2003-2006) സി .ഇന്ദിര (2006-2007) പി. പത്മകുമാരി അമ്മ (2007-2008) എസ്. സോമൻ ചെട്ടിയാർ (2008-2010) ഐ. എസ്. ജയശ്രീ (2010-2013) ഡി. ഇന്ദിരാമ്മ (2013-2016) എം. ആർ. മായ (2016 -

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.



വഴികാട്ടി

{{#multimaps: 8.6236208,76.8841396|zoom=14}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ