സെന്റ് തോമസ് എച്ച് എസ് മായന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചാവക്കാട് വിദ്യഭ്യാസജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ‍് സെന്റ് തോമസ് എച്ച് എസ് മായന്നൂർ.പരിശുദ്ധിയും ശാന്തതയും നിറഞ്ഞ ഗ്രാമീണാന്തരീക്ഷവും ഭാരതപ്പുഴയുടെ സാമീപ്യo കൊണ്ട് അനുഗൃഹീതമാണ‍് ഈ വിദ്യാലയം.
സെന്റ് തോമസ് എച്ച് എസ് മായന്നൂർ | |
---|---|
വിലാസം | |
മായന്നൂർ സെൻറ് തോമസ് എച് എസ് എസ് , മായന്നൂർ , മായന്നൂർ പി.ഒ. , 679105 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 04884 286060 |
ഇമെയിൽ | stthomasschoolmayannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24021 (സമേതം) |
എച്ച് എസ് എസ് കോഡ് | 08167 |
യുഡൈസ് കോഡ് | 32071301304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊണ്ടാഴിപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 700 |
പെൺകുട്ടികൾ | 472 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡയസ് എം കുരിയാക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | ജിലു സ്കറിയ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ സുജിത് |
അവസാനം തിരുത്തിയത് | |
15-03-2022 | 24021 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും വളക്കൂറുള്ള തടപ്രദേശത്ത് തല ഉയർത്തി നിൽക്കുന്ന മായന്നൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ . കഴിഞ്ഞ അധ്യയന വർഷവും എസ്എസ്എൽസി ക്ക് 100% വിജയം കരസ്ഥമാക്കിയ തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഉള്ള ഈ വിദ്യാലയം 84 വർഷമായി ആയിരകണക്കിന് കുഞ്ഞു മക്കളിൽ അറിവിൻ്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് കൊണ്ടാഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കറയിൽ സ്ഥിതിചെയ്യുന്ന സ്കൂളിന്റെ സൗകര്യങ്ങളെകുറിച്ചു കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് തൃശ്ശൂരിലെ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറാണ്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ.ഫാ.ജിജോ കപ്പിലാംനിരപ്പിൽ ഇപ്പോഴത്തെ സ്കൂൾ മാനേജർ.റവ.ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജരുമാണ്.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനും ആവശ്യമായ നിർദേശങ്ങൾ ഒരുക്കാനും സദാ തല്പരരാണ് ഇരുവരും .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1938-1939 | ശ്രീ.കറുപ്പന്.സി.കെ |
1939- | ഫാ.എല്.എ.തേലപ്പിള്ളി |
1942 | ശ്രീ.എം.ഗോപാലമാരാര് |
1959-1975 | ശ്രീ.ജോര്ജ്ജ് മാഞ്ഞൂരാന് |
1975-1989 | ശ്രീ.കെ.റ്റി.ചേറുണ്ണി |
1989-96 | ശ്രീ ജോയ്ക്കുട്ടി പടിയറ |
1996-2000 | ശ്രീമതി.വി.ഐ.ലില്ലി |
2000-2002 | ശ്രീമതി.ലൂസി.സി.കെ |
2002-2006 | ശ്രീ.രാജന്.പി. ജോണ് |
2006-2008 | ശ്രീ.വര്ഗ്ഗീസ്.പി.ഒ |
2008-2010 | ശ്രീ.തോമസ് ജോർജ്ജ്.കെ |
2010 -2012 | ശ്രീമതി.ലീന എ ഒ |
2012-2014 | ശ്രീമതി.റോസമ്മ സി ഐ |
2014-2016 | എം പീതാംബരൻ |
2016-2021 | സി വി ജോൺസൺ |
2021 | ഡയസ് എം കുര്യാക്കോസ് |
പുറംകണ്ണികൾ
ഫേസ് ബുക്ക് https://www.facebook.com/stthomashsmayannur
യൂട്യൂബ് https://www.youtube.com/user/TheLnao
ചിത്രശാല
സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
പത്രവാർത്തകളിലൂടെ
പത്രങ്ങളിൽ നിറഞ്ഞു നിന്ന സെന്റ് തോമസിനെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
അവലംബം
- ml.wikipedia.org/wiki/തൃശ്ശൂർ
- ml.wikipedia.org/wiki/ചാവക്കാട്
- ml.wikipedia.org/wiki/വടക്കാഞ്ചേരി
- ml.wikipedia.org/wiki/കൊണ്ടാഴി _ഗ്രാമപഞ്ചായത്ത്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള .മാർഗങ്ങൾ
- തൃശൂർ ജില്ലയിലെ ചേലക്കര -പഴയന്നൂർ റൂട്ടിൽ കായംപൂവം തിരിഞ്ഞു കൊണ്ടാഴി വഴി മായന്നൂർകാവ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അകലെ
- പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുനിന്നും ചേലക്കര റൂട്ടിൽ 4 കിലോമീറ്റര് അകലെ മായന്നൂർകാവ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അക
{{#multimaps:10.747635202696909, 76.3914539517213 | zoom=18}}