ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 27/05/2025 ൽ സംഘടിപ്പിച്ചു. HM ജോബി സർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ RP മാരായ Smt റീന ടീച്ചർ (GVHSS പഴയന്നൂർ )Smt അനു ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 28 LK സ്റ്റുഡന്റസ് പങ്കെടുത്തു.

"https://schoolwiki.in/index.php?title=ഫലകം:ലിറ്റിൽ_കൈറ്റ്സ്&oldid=2722559" എന്ന താളിൽനിന്ന് ശേഖരിച്ചത്