ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് കൈതാരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. വി എച്ച് എസ് എസ് കൈതാരം
വിലാസം
കൈതാരം

673519
,
എർണാകുളം ജില്ല
സ്ഥാപിതം01 - 06 - 1871
വിവരങ്ങൾ
ഫോൺ0484 2442397
ഇമെയിൽgvhs12kaitharam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25072 (സമേതം)
വി എച്ച് എസ് എസ് കോഡ്9999999
യുഡൈസ് കോഡ്9999999999
വിക്കിഡാറ്റQ25072
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎർണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎർണാകുളം
നിയമസഭാമണ്ഡലംനോർത്ത് പറവൂർ
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്പറവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടുവള്ളി പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ548
പെൺകുട്ടികൾ808
ആകെ വിദ്യാർത്ഥികൾ1646
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ98
പെൺകുട്ടികൾ155
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ25
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ99
പെൺകുട്ടികൾ101
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസി അശോകൻ
പ്രധാന അദ്ധ്യാപികറൂബി വി സി
പി.ടി.എ. പ്രസിഡണ്ട്കെ വി അനിൽ കുമാർ
അവസാനം തിരുത്തിയത്
26-01-202225072GHSK
ക്ലബ്ബുകൾ
പ്രോജക്ടുകൾ




}}



ആമുഖം

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ഈ ഏക വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം വളരെ പ്രശസ്തമാണ്.

ചരിത്രം

1871 ൽ തിരുവതാംകൂർ ആയില്യം തിരുനാൾ മഹാരാജാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് വായിക്കുക....

പ്രാദേശിക വിവരങ്ങൾ

ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്.. തുടർന്ന് വായിക്കുക....

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കമ്പ്യൂട്ടർ പഠനം, ലിറ്റിൽ കൈറ്റ്, ഹൈടെക്ക് ക്ലാസ് മുറികൾ

പഠന നിലവാരത്തിലും ഇതര പ്രവർത്തനങ്ങളിലും പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്ന വിദ്യാലയത്തിന് തുടർന്ന് വായിക്കുക....

പ്രവേശന്നോത്സവം2018



പ്രവേശന്നോത്സവം വിദ്യാലയത്തിനെ കുറിച്ചുള്ള പ്രസന്റേഷൻ


https://www.youtube.com/watch?v=uNTrDcrD73Q&feature=youtu.be

_______________________________________________________________________________________________________________________________________________________________________________________________________

കൗൺസലിങ്ങ്



സാമൂഹ്യ നീതി വകുപ്പിൻെറ സഹകരണത്തോടെ കൗൺസലിങ്ങ് സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കും വ്യക്തിഗത,ഗ്രൂപ്പ് കൗൺസലിങ്ങും വിവിധതരത്തിലുളള ബോധവൽക്കരണ ക്ളാസുകളും നൽകിവരുന്നു. ഇതിന്റെ ഭാഗമായി സൈബർസെല്ലിന്റെ നേതൃത്വത്തിൽ സൈബർ ക്രൈമിനെക്കുറിച്ചും ചൈൽഡ്‌ലൈനിന്റെ ക്ലാസ്സുകളും വിവിധതരത്തിലുള്ള പേഴ്സണാലിറ്റി ഡെവലൊപ്മെന്റ് ക്ലാസ്സുകളും കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകിവരുന്നു

_______________________________________________________________________________

സിവിൽ സർവ്വീസ് കോർണർ


സിവിൽ സർവ്വീസ് പോലുള്ള ഉന്നതതല പരീക്ഷകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായി, പരിശീലിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു സിവിൽ സർവ്വീസ് കോർണർ പ്രവർത്തിക്കുന്നു. വിവിധ വിജ്ഞാനശാഖകളോടൊപ്പം ആനുകാലിക വിഷയങ്ങളിൽ അന്തർദേശിയ ദേശീയ പ്രാദേശീക തലങ്ങളിൽ സമസ്ത മേഖലകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കി കാണാൻ സാധിക്കുന്ന വിജ്ഞാന ജാലകമാണ് സിവിൽ സർവ്വീസ് കോർണ്ണർ. എല്ലാമാസവും വിജ്ഞാന കുതുകികളായ പ്രതിഭകളെ കണ്ടെത്തുവാനും അവർക്ക് പ്രോത്സാഹനവും അംഗീകാരവും നല്കുന്നതിനും ഈ ഉദ്യമത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ മനോജ് സാറിന്റെ മേൽ നോട്ടത്തിലാണ് സിവിൽ സർവ്വീസ് കോർണർ നടപ്പിലാക്കുന്നത്


_______________________________________________________________________________________________________________________________________________


നേട്ടങ്ങൾ



വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില് വിജയം നേടി, S.S.L.C പരീക്ഷയില് ധാരാളം കുട്ടികള് ഗ്രേയ്സ് മാര്ക്കിന് അര്ഹരായിട്ടുണ്ട്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവർത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.




_____________________________________________________________________________________________________________________________________________

പഠന മികവ്


തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ ആയിട്ടു പോലും പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. ഉപജില്ലയിൽ തന്നെ മികച്ച സർക്കാർ വിദ്യാലയം ആണ് നമ്മുടേത്. തുടർച്ചയായ അഞ്ചാം വർഷവും SSLC ക്ക് 100 % വിജയം നേടാൻ സ്കൂളിന് സാധിക്കുന്നുണ്ട്. A +കളുടെ എണ്ണത്തിലും നമ്മുടെ സ്കൂൾ മുൻപന്തിയിലാണ്. VHSE യിൽ മികവാർന്ന വിജയം നേടാൻ കൈതാരം സ്കൂളിന് സാധിക്കുന്നുണ്ട്… പഠന മികവ്



_______________________________________________________________________________________________________________________________________________

കായികപരമായ നേട്ടങ്ങൾ


മണ്ണിലും രക്തത്തിലും അലിഞ്ഞ് ചേർന്ന ഒരു കായിക സംസ്കാരമാണ് കൈതാരം സ്കൂളിനും ,കൈതാരം ദേശത്തിനു മുള്ളത് നാട്ടുകാരുടെയും സ്കൂളിന്റെയും ശക്തമായ ഇടപെടലുകൾ ദേശത്തിന്റെ കായിക സംസ്കാരം ഉയർത്തി പിടിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു ശക്തമായ കബഡി ടീമുകൾ ആൺ പെൺ വിഭാഗങ്ങളിലായി സ്കൂളിനുണ്ട് . ശക്തമായ ഫുഡ്ബോൾ ടീമും VHSE തലത്തിലും ഹൈസ്കൂൾ തലത്തിലും നമ്മുക്ക് ഉണ്ട്. കൂടാതെ എല്ലാ വിഭാഗത്തിലും ശക്തമായ സാന്നിധ്യം അറിയിക്കുന്ന ബാഡ്മിന്റെ ൺ ടീമും സ്കൂളിലുണ്ട്. ഉപജില്ലാ കായികോത്സവത്തിലും ജില്ലാ കായികോത്സവത്തിലും ശക്തമായ സാനിധ്യം കാഴ്ചവെയ്ക്കുന്ന അത് ലറ്റിക്ക് ടീമും സ്കൂളിലുണ്ട്. നാട്ടുകാരുടെയും സ്കൂൾ PTA ,smc എന്നിവയുടെ ഇടപെടലിന്റെ ഫലമായി നല്ല വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.



_______________________________________________________________________________________________________________________________________________





_____________________________________________________________________________________________________________________________________________

PTA, SMC, SPC PTA, MPTA




ഗ്രാമത്തിന്റെ നന്മ കാത്ത് സൂക്ഷിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെ തിലകക്കുറികൾ നമ്മുടെ രാക്ഷാകർത്ത്യ സംഘടനകൾ. ശക്തവും ക്രിയാത്മകവും ആയ PTA, SMC, SPC PTA, MPTA നമ്മുടെ വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിന്റെ ഏത് ആവശ്യങ്ങളിലും നിസ്വാർഥമായി ഇടപെടുന്നതിന് ടി സംഘടനകൾക്ക് സാധിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ ഇന്നുവരെയുള്ള പുരോഗതിയിൽ ടി സംഘടനകളുടെ പങ്ക് പ്രശംസനീയമാണ്. സംഘടനാ തലത്തിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രമുഖരാണ് സംഘടനകളെ നയിക്കുന്നത്. PTA പ്രസിഡന്റ് സർവീസ് സംഘടനാ തലത്തിൽ പ്രമുഖനായ PT കൃഷ്ണൻ ആണ്. SMC ചെയർമാൻ മുൻ ജില്ലാ പഞ്ചായത്ത് മെംബർ എം.ബി.സ്യമന്തഭദ്രനാണ് . ശ്രീ. കെ.വി വേണു Spc പി.ടി.എ യെ നയിക്കുന്നു. ശ്രീമതി. അജിതകുമാരിയാണ് MPTA ചെയർപേർസൺ.

_______________________________________________________________________________________________________________________________________________

2018-2019 അധ്യായന വർഷത്തെ മികവുകൾ



1). 01/06/18 -ഈ കൊല്ലത്തെ പ്രവേശന്നോത്സവം Spc കേഡറ്റുകൾ കോട്ടുവള്ളി UP സ്കൂളിൽ നിന്ന് കൊണ്ടുവന്ന ദീപശീ ഖ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.അന്നു തന്നെ ഹെടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.കൂടാതെ പുതിയ LP UP ബിൾ ഡിങ്ങുകളുടെയും VHSE ബിൾഡിംങ്ങുകളുടെയും തറകല്ലിടൽ കർമ്മവും എം എൽ എ നിർവഹിച്ചു.
2). 05/06/18ലോക പരിസ്ഥിതി ദിനം സമുചിതം spc കുട്ടികളുടെ നേത്രത്വത്തിൽ ആചരിച്ചു. കുട്ടികൾ Tree walk നടത്തി. സ്കൂൾ വളപ്പിൽ പ്രധാനാധ്യാപിക റൂബി ടീച്ചറിന്റെ നേത്രത്വത്തിൽ ഫല വൃക്ഷത്തെകൾ വച്ച് പിടിപ്പിച്ചു.
3). 12/06/18 -ബാല വേല വിരുദ്ധ ദിനത്തിൽ പ്രത്യക അസംബ്ളി നടത്തുകയും ,പോസ്റ്റർ പ്രദർശനം സംഘടിപ്പിക്കുകയും ചെയതു.
4). 13/06/18 -ലിറ്റിൽ കൈറ്റ്സിന്റ ഉദ്ഘാടനം Spc ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബഹുമാനപ്പെട്ട അഡ്വ. യേശുദാസ് പറപ്പിള്ളി നിർവഹിച്ചു.
5). 14/06/18 -ലോക രക്തദാന ദിനത്തിൽ ദിവസത്തിന്റെ പ്രത്യേകത കുട്ടികളിലേക്ക് എത്തിക്കാൻ പോസ്റ്റർ പ്രദർശനം നടത്തി.
6). 19/06/18ലോക വായനാദിനത്തിൽ പ്രത്യേക അസംബ്ളി നടത്തുകയും കുട്ടികൾ ദിനത്തിന്റെ പ്രത്യേകതയേക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. ദിനത്തിന്റെ പ്രസക്തി വിളിച്ചോതി കുട്ടികൾക്കായി ക്വിസ് മത്സരം നടത്തുകയും ചെയ്തു.
7). 20/06/18 -സൗരോർജ ദിനത്തിൽ പുതിയതായി സ്കൂളിൽ നിർമ്മിച്ച സൗരോ വിളക്ക് ഉദ്ഘാടനം ചെയ്തു.
8). 22/06/18 -SSLC പരീക്ഷക്ക് തയ്യാറെടുക്കേണ്ടത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി 10 ക്ലാസിന്റെ ക്ലാസ് PTA വിളിച്ച് ചേർത്തു.
9). 26/06/18 -ലോക ലഹരി വിരുദ്ധ ദിനത്തിൽ പറവൂർ സി ഐ അനിൽ കുമാർ സർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽക്കി. spc കുട്ടികളുടെ നേത്രത്വത്തിൽ റാലി നടത്തുക്കയും സ്കൂൾപടി ജംഗഷനിൽ വച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലുകയും ചെയ്തു.
10). 02/07/18 -spc ദിനം സമുചിതം ആചരിച്ചു .ആലുവ MT ജയദേവൻ സർ കുട്ടികൾക്ക് സന്ദേശം നൽകി.
11). 07/07/18 -വൈദ്യശാസ്ത്ര ദിനത്തിൽ നേഴ്സ് അജിത് കുമാരി സന്ദേശം നല്കി.
12). 21/07/18 -ചന്ദ്രദിനത്തിൽ എല്ലാ ക്ലാസുകാർക്കും ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ ക്ലാസുകാർക്കായി കുസാറ്റ് സന്ദർശനം നടത്തി .74 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. ‘
13). 23/07/18 -ജൂനിയർ Spc കുട്ടികളുടെ മാതാപിതാക്കളുടെ യോഗം വിളിച്ച് ചേർത്ത് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
14). 26/07/18 -കാർഗിൽ വിജയദിനത്തിൽ Spc കുട്ടികൾ ഗാംഭീര്യത്തോടെ പരേഡ് നടത്തി.
15). 30/07/18 -ലോക സൗഹൃദത്തിൽ മനോജ് സർ ജീവിതത്തിൽ നല്ല സൗഹൃദത്തിന്റെ ആവശ്യക തയെ കുറിച്ചുള്ള സന്ദേശം നല്കി.
16). 02/08/18 -അലുവ MT ജയദേവൻ സർ ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് അധ്യാപകർക്ക് ക്ലാസ് എടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായി അദദേഹം ചർച്ച നടത്തി.
17). 03/08/18 -10-ാം ക്ലാസ് ഒഴികെയുള്ള എല്ലാ ക്ലാസുകളുടെയും ക്ലാസ് PTA നടത്തി.
18). 06/08/18 -രോഗ പ്രതിരോധ ബോധവത്കരണ ദിനത്തിൽ JHI വിനോദ് സാർ കുട്ടികൾക്ക് ക്ലാസ് എടുത്തു.
19). 06/08/18 -ഹിരോഷിമാ ദിനത്തിൽ പ്രത്യേക അം സംബ്ളി നടത്തി കൂടാതെ പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു.
20). 09/08/18 -നാഗസാക്കി ദിനത്തിൽ കുട്ടികൾ റാലി നടത്തുകയും യുദ്ധവിരുദ്ധ ഗാനാലാപനം നടത്തുകയും ചെയ്‌തു. കൂടാതെ മനോജ് സർ യുദ്ധവിരുദ്ധ സന്ദേശം നല്കുകയും ചെയ്തു.
21). 14/08/18 -ക്വിറ്റ് ഇന്ത്യാ ദിനത്തിൽ സലിം സർ സന്ദേശം നല്കുകയും. എല്ലാ വിഭാഗത്തിലുള്ള കുട്ടികൾക്കും ക്വിസ് മത്സരം നടത്തുകയും ചെയ്തു.
22). 15/08/18 -സ്വാതന്ത്രദിനത്തിന് പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ പ്രധാനാധ്യാപിക റൂബി ടീച്ചർ പതാക ഉയർത്തുകയും,, കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

വെള്ളപ്പൊക്കത്തോടനുബന്ധിച്ചു ദുരിതാശ്വാസ ക്യാമ്പ്

തുടങ്ങി

സെപ് 3 സംസ്കൃത ദിനം പ്രത്യേക അസ്സംബ്ലിയോട് കൂടി ആരംഭിച്ചു .സെപ് 5 അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു

സെപ് 7 മുൻ ജില്ലാ കളക്ടർ ശ്രീ. രാജമാണിക്യം വെള്ളപ്പൊക്ക ദുരിതത്തിൽ അകപ്പെട്ട കുട്ടികളെ സഹായിക്കാൻ എത്തിച്ചേർന്നു






_____________________________________________________________________________________________________________________________________________

മറ്റു പ്രവർത്തനങ്ങൾ

______________________________________________________________________________________________________________________________________________________________________

ഹരിതവിദ്യാലയം....


വിദ്യാലയത്തിനെ കുറിച്ചുള്ള പ്രസന്റേഷൻ
https://drive.google.com/file/d/1F7vYPTMuCLo7bovLQ-2ZIC2HTAVtiB2s/view?usp=sharing

https://www.youtube.com/watch?v=erTQ42lfMs4





ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേയ്ക് പ്രവേശനം ലഭിച്ചതിനെ തുടർന്നു 15/ 09/ 17 നു സ്‌കൂൾ ഷൂട്ടിങ്ങിനായി ഹരിതവിദ്യാലയത്തിന്റെ പ്രവർത്തകർ ശ്രീമതി രാഖി ,ഫോട്ടോഗ്രാഫർ ശ്രീ അരുൺ ,ഓഡിയോഗ്രാഫർ ശ്രീ ആംസൻ എന്നിവർ എത്തിച്ചേർന്നു സ്‌കൂൾ അസംബ്ലി മുതൽ spc പ്രവർത്തനങ്ങൾ വരെ ഷൂട്ട് ചെയ്തു സെപ്റ്റംബർ 26 / 17 നു ഫ്ലോർ ഷൂട്ടിങ്ങിനായി സ്‌കൂളിൽ നിന്ന് 12 അംഗ ടീം തിരുവനന്തപുരത്തു ചിത്രാഞ്ജലി തീയേറ്ററിയിൽ എത്തുകയും റിയാലിറ്റി ഷോ മത്സ രത്തിൽ പങ്കെടുക്കുകയൂം 86 മാർക്ക് കരസ്ഥമാക്കുകയും ചെയ്തുഅംഗങ്ങൾ

_______________________________________________________________________________________________________________________________________________

ആവശ്യമായി വരുന്ന മറ്റു സൈറ്റുകൾ



_______________________________________________________________________________________________________________________________________________

== _______________________________________________________________________________________________________________________________________________


‍സൃ‍ഷ്‌ടിക‍‍ൾ



_______________________________________________________________________________________________________________________________________________

മെഗാ ക്വിസ്



സ്കൂളിൽ നടത്തിയ മെഗാ ക്വിസ് വീഡിയോ

https://www.youtube.com/watch?v=GjFy8J8N1s4&feature=youtu.be ________________________________________________________________________________________________________________________________________________________________________

മേൽവിലാസം


GVHSS KAITHARAM,

KAITHARAM P O,
NORTH PARAVUR,
ERNAKULAM,
KERALA,
PIN-683519

_______________________________________________________________________________________________________________________________________________

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 10.116347, 76.242913 | width=800px| zoom=18}} യാത്രാസൗകര്യം 'N.H 17 നിന്നും ഏകദേശം 1.5കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന കോട്ടുവള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യാർത്ഥികൾ റോഡ് വഴി വിദ്യാലയത്തിൽ എത്തിച്ചേരുന്നു.സ്ഥാപനത്തിന് സ്വന്തമായി 2സ്കൂൾ ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങൾ ഒാട്ടോറിക്ഷകൾ,സെെക്കിൾ,എന്നിവയിൽ കുട്ടികൾ വരുന്നു.

== നാടിൻ്റെ ചരിത്രം ==
ഐതിഹ്യങ്ങളുടെയും  ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്.തുടർന്ന് വായിക്കുക....


_______________________________________________________________________________________________________________________________________________

സ്കൂൾ പത്രം



_______________________________________________________________________________

________________________________________________________________