ജി.എച്ച്.എസ്.എസ്.മാതമംഗലം
വിലാസം
മാതമംഗലം

എം.എം.ബസാർ (പി.ഒ)
കണ്ണൂർ
,
670 306
,
കണ്ണൂർ ജില്ല
സ്ഥാപിതം14 - 07 - 1957
വിവരങ്ങൾ
ഫോൺ04985 277175
ഇമെയിൽghssmathamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13094 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. കെ രാജഗോപാലൻ
പ്രധാന അദ്ധ്യാപകൻശ്രീമതി എ.എം രാജമ്മ
അവസാനം തിരുത്തിയത്
03-08-201813094
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . ശ്രീ. ആദി നാരായണ അയ്യർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യത്തെ കെട്ടിടം ഉൽഘാടനം ചെയ്തത് 1959- ൽ ആയിരുന്നു.ബഹു. മന്ത്രി ശ്രീ. പി.കെ ചാത്തൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു. മന്ത്രി ശ്രീ കെ.പി ഗോപാലനാണ് ഉദ്ഘാടനം നിർവഹിച്ചത്. 1987 -ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1990-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് .... കെട്ടിടങ്ങളിലായി ...... ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ..... ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1957 - 58 ആദി നാരായണ അയ്യർ 1958 - 62 പി.ഒ.സി നംബിയാർ 1962 - 64 പി പി ലക്ഷ്മണൻ 1964 - 65 കെ ആർ സുധീശൻ നായർ 1965 - 66 എൻ ഗോവിന്ദൻ കുട്ടി മേനോൻ‍ 1966 - 70 എം സി ആൻറണി 1970 - 71 വി ഗോപാലപിള്ള 1971 - 74 പി.എം ജോർജ്ജ് 1974 - 76 കെ രാമകൃഷ്മൻ 1976 - കെ സദാശിവൻ 1976 - 79 കെ വർഗ്ഗീസ് 1979 - ടി പി ദേവരാജൻ 1979 - 81 എ ഗബ്രിയേൽ നാടാർ 1981 - 84 കെ ജാനകിയമ്മ 1984 - 87 അന്നമ്മ ഡാനിയേൽ 1987 - 88 എം പി നാരായണൻ നമ്പൂതിരി 1988- 92 ടി ഗോവിന്ദൻ 1992 - 94 എം നാരായണൻ നമ്പൂതിരി 1994 - 95 എം ജയചന്ദ്രൻ 1995 - 97 പി എം കൃഷ്മൻ നമ്പൂതിരി 1997 - 01 ടി സാവിത്രി 2001 - 03 പി എം നാരായണൻ നമ്പീശൻ 2003 - 05 പി വി പ്രേമൻ 2005 - 07 പി പ്രസന്നകുമാരി 2007 – 09 എം വി നാണി 2009 - 10 ശ്രീമതി. ഗിരിജ 2010 - 2012 ശ്രി. രാമചന്ദ്രൻ. വി.വി 2012-15 ബാലകൃഷ്ണൻ വി വി 2015-16 ജയദേവൻ എം സി 2016 എ ഷാജഹാൻ 2016 ഫെലിക്സ് ജോർജ്ജ് 2016 ബാലകൃഷ്മൻ പി ടി 2017- എ എം രാജമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   *ശ്രീ.  കടന്നപ്പള്ളി  രാമചന്ദ്രൻ   
   *ശ്രീ.  കെ. സി. വേണുഗോപാൽ.  
       *ശ്രീ.  കൈതപ്രം ദാമോദരന് നമ്പൂതിരി - സിനിമ ഗാനരചയിതാവ്
          *ശ്രീ.  മധു കൈതപ്രം- സിനിമാ സംവീധായകൻ
          *ശ്രീ.  ടി. പി. എൻ. കൈതപ്രം - National Teacher award winner.
          *ശ്രീ.  കൈതപ്രം വിശ്വനാഥൻ നമ്പൂതിരി  -സംഗിത  സംവീധായകൻ

വഴികാട്ടി

{{#multimaps: 12.1366136,75.2976429 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്.മാതമംഗലം&oldid=441754" എന്ന താളിൽനിന്ന് ശേഖരിച്ചത്