വിക്ടറി ഗേൾസ് എച്ച്.എസ്. നേമം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിക്ടറി ഗേൾസ് എച്ച്.എസ്. നേമം | |
---|---|
വിലാസം | |
നേമം വിക്ടറി ഗേൾസ് എച്ച് എസ് എസ് നേമം ,നേമം ,നേമം ,695020 , നേമം പി.ഒ. , 695020 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 05 - 1950 |
വിവരങ്ങൾ | |
ഫോൺ | 0471 2391395 |
ഇമെയിൽ | vghssnemom44056@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44056 (സമേതം) |
എച്ച് എസ് എസ് കോഡ് | 01124 |
യുഡൈസ് കോഡ് | 32140200303 |
വിക്കിഡാറ്റ | Q64036053 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പള്ളിച്ചൽ |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 1021 |
ആകെ വിദ്യാർത്ഥികൾ | 1021 |
അദ്ധ്യാപകർ | 39 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 66 |
ആകെ വിദ്യാർത്ഥികൾ | 66 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആശ എസ് നായർ |
പ്രധാന അദ്ധ്യാപിക | ആശ എസ് നായർ |
പി.ടി.എ. പ്രസിഡണ്ട് | പ്രേം കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത |
അവസാനം തിരുത്തിയത് | |
05-03-2024 | Remasreekumar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് നേമം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്നഎയ്ഡഡ് വിദ്യാലയമാണ് നേമം വിക്റ്ററി ഗേൾസ്ഹയർ സെക്കണ്ടറി സ്കൂൾ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവ.യിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ പള്ളിചചൽ വാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അപ്പറ്പ്രൈമറി മുതൽ ഹൈസ്കൂൾ തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 10 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.
ചരിത്രം
1950 വർഷം ആരംഭിച്ച ഈ വിദ്യാലയം ഗേൾസ് സ്കൂൾ ആയി മാറീയത് 1960 ലാണ്. അതിനു ശേഷം ഒരു മികച്ച വിദ്യാലയമായി അതിന്റെ വളർച്ച തുടരുന്നു.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായന
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻഡ് ഇൻററർനറ്റ് സൗകര്യം ലഭ്യമാണ്.
ഹായ് കുട്ടിക്കൂടട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ മാനേജമെന്റ് ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : |
---|
ശ്രീമതി.സരസതി അമ്മ |
ശ്രീ. സിവരാമ പിളള |
ശ്രീ. എസ്. വേലായൂധ൯ നായർ |
ശ്രീ. ഗോപാല കൃഷ്ണ൯ നായർ |
ശ്രീമതി. കെ.സി. വിജയമ്മ |
ശ്രീമതി. എസ്. ശാരദ. |
ശ്രീമതി.കെ വി കുമാരി ലത |
ശ്രീമതി.വിലാസിനിതങ്കച്ചി |
ശ്രീമതി.രമാദേവി അമ്മ |
ശ്രീമതി.ശശീകല |
ശ്രീമതി.വിജയം |
ശ്രീമതി.രാധിക വി നായർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 നിൽ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി നെയ്യാറ്റിൻകരറോഡിൽ ബാലരാമപുരം റോഡിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
{{#multimaps: 8.45234,77.00783|zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44056
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ