വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന്റെ ഭാഗമായി വിവിധ പരീക്ഷണ നിരീഷണങ്ങൾ ശാസ്‌ത്രക്ലബ്ബ് ഏറ്റെടുത്ത് നടത്തുകയുണ്ടായി. ശാസ്‌ത്ര  വിഷയങ്ങളോട് താല്പര്യം ഉണർത്താൻ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . വീട്ടിലെ രസതന്ത്രകാഴ്ചകൾ , എന്റെ പരീക്ഷണങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ് . ചാന്ദ്രദിനം , ഓസോൺ ദിനം എന്നിവയുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന, ക്വിസ് മത്സരം തുടങ്ങിയവ നടത്തുകയുണ്ടായി.