വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പതിനെട്ട് ഹൈസ്‌കൂൾ റൂമുകൾ ഹൈടെക്ക് ക്ലസ്സ്മുറികളാണ് .ഹൈസ്‌കൂളിൽ കമ്പ്യൂട്ടർ ലാബ് , ലൈബ്രറി ,സയൻസ് ലാബ് എന്നിവ ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ ബാത്റൂം ,ടോയ്‌ലറ്റ് സൗകര്യം ഉണ്ട് . 5 സ്‌കൂൾ  ബസ്  സ്‌കൂളിനു വേണ്ടി സർവീസ് നടത്തുന്നു .പതിനെട്ട് ഹൈസ്‌കൂൾ റൂമുകൾ ഹൈടെക്ക് ക്ലസ്സ്മുറികളാണ് .ഹൈസ്‌കൂളിൽ കമ്പ്യൂട്ടർ ലാബ് , ലൈബ്രറി ,സയൻസ് ലാബ് എന്നിവ ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ ബാത്റൂം ,ടോയ്‌ലറ്റ് സൗകര്യം ഉണ്ട് . 5 സ്‌കൂൾ  ബസ്  സ്‌കൂളിനു വേണ്ടി സർവീസ് നടത്തുന്നു  ലാബിലുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം  ഹൈസ്‌കൂൾ ക്‌ളാസ്സ്‌റൂമുകളിൽ നെറ്റ്‌വർക്ക് സൗകര്യം  വഴി ലഭ്യമാക്കിയിട്ടുണ്ട് . ലാബിൽ  12  ഡെസ്‌ക്ടോപ്പുകളും  4  ലാപ്‌ടോപുകളും  ഉണ്ട് ഉച്ചഭക്ഷണത്തിനു വേണ്ടി നല്ല പാചകപ്പുര ഉണ്ട് .  UP ക്‌ളാസ്സുകൾ പുതിയ  കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു .നല്ല രീതിയിൽ പ്രവർത്തിക്കുന്ന UNAIDED  ഹയർ സെക്കന്ററി വിഭാഗം  സ്‌കൂളിന്‌ ഉണ്ട് .