വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:സ്കൂൾ വിക്കി ക്ലബ്.jpg

സ്കൂൾ വിക്കി അപ്ഡേഷൻ നന്ദന ടീച്ചറുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ഷീജ ടീച്ചറും മായ ടീച്ചറും ഒപ്പമുണ്ട്. സ്കൂൾ വിക്കി പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സിലെ കുട്ടികളും സ്കൂൾ വിക്കി അപ്ഡേഷന് പ്രധാന പങ്കുവഹിക്കുന്നു.