വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

എസ് .പി . സി യുടെ സ്കൂൾ തല ഉദ്ഘാടനം 13/ 12 / 21 ൽ നടന്നു . എസ് .പി . സി യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റോയ് സർ  വും രചന ടീച്ചർ ഉം മുന്നിൽ തന്നെ ഉണ്ട് . ഇതിന്റെ ഭാഗമായി 44 കുട്ടികൾക്ക് പരിശീലനം നൽകുന്നു .