ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട് | |
|---|---|
| വിലാസം | |
വെസ്റ്റ്ഹിൽ വെസ്റ്റ്ഹിൽ പി.ഒ. , 673005 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 11 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 0495 2380119 |
| ഇമെയിൽ | thswesthill@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17501 (സമേതം) |
| യുഡൈസ് കോഡ് | 32040501213 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് സിറ്റി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
| താലൂക്ക് | കോഴിക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ കോഴിക്കോട് |
| വാർഡ് | 71 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | ടെക്നിക്കൽ |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 309 |
| അദ്ധ്യാപകർ | 29 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പത്മ എൻ |
| പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് |
| അവസാനം തിരുത്തിയത് | |
| 03-07-2022 | Thskozhikode |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഗവൺമെൻൻറ് ടെക്നിക്കൽ ഹൈസ്കൂൾ കോഴിക്കോട്, കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ടെക്നിക്കൽ ഹൈസ്കൂൾ സ്ഥലപരിധിയിലും വിക്രം മൈതാനത്തിനു കിഴക്കുവശ്ത്തായുമാണ് ഇതു സ്തിതി ചെയ്യുന്ന്തു . ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1961ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സാങ്കേതിക വിദ്യാഭ്യാസ വകുുപ്പിന്റെ കീഴിൽ 1961ൽ കോഴിക്കോട് പോളിടെക്നിക്ക് മേധാവിയുടെ കിഴിൽ സ്ഥാപിതമായി.8-ാം തരത്തിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 100 കുട്ടികളെ പ്രവേശിപ്പിക്കുന്നു. കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകളായി തിരിച്ച് വിവിധ എഞ്ചിനീയറിംഗ് ശാഖകളിൽ പരിശീലനം നല്കുന്നു. ഇംഗ്ലീഷാണ് പഠന മാധ്യമം.
കഴിഞ്ഞ 10 വർഷമായി 100% വിജയം ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ കൈവരിക്കാനായിട്ടുണ്ട്. സംസ്ഥാന ടെക്നിക്കൽ കലോത്സവങ്ങളിലും, സംസ്ഥാന ടെക്നിക്കൽ കായിക മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരീച്ചിട്ടുണ്ട്. വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയൻസ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. തുടർന്ന് വായിക്കൂ
പാഠ്യേതര പ്രവർത്തനങ്ങൾ
S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് )
ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ്
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
S P C യെ കുറിച്ച് കൂടുതൽ അറിയാൻ S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് ) ഇവിടെ തൊടുക
ഇംഗ്ലീഷ് പഠനത്തിനായ് 'ENRICH YOUR ENGLISH'അടിസ്ഥാനമായ പഠന രീതികൾ.........വിദ്യാർത്ഥികൾക്കായുള്ള കൗൺസലിംഗ് ക്ലാസുകൾ
ഗാലറി (ചിത്രശാല )
പ്രമാണം:17501newyear3.jpg പ്രമാണം:17501newyear2.jpg പ്രമാണം:17501@newyear1.jpg പ്രമാണം:20220114 120537.jpg പ്രമാണം:17501SCHOOL.jpeg പ്രമാണം:17501SUP2.jpeg പ്രമാണം:17501SCOOL1.jpeg പ്രമാണം:17501@newyear1.jpg </gallery>
ഭാവി പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.വി. ബാബുരാജ്
മുൻ സാരഥികൾ
1. K Velayudhan 07/01/1983 മുതൽ 09/01/1983
2. P C Antony 10/01/1983 മുതൽ 30/09/1983
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് നഗരത്തിൽ നിന്ന് 5 കി മി അകല സ്ഥിതി ചെയ്യുന്ന വിക്രം മൈതാനത്തിനു എതിർ വശത്ത് ഗ്രൗണ്ടിന് തൊട്ടു് സ്ഥിതിചെയ്യുന്നു NH 17 ന് സമീപം *
{{#multimaps:11.071508,76.077447|zoom=18}}