ജി.എച്.എസ്.എസ് ചാലിശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ചാലിശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ജി.എച്.എസ്.എസ് ചാലിശ്ശേരി | |
---|---|
വിലാസം | |
ചാലിശ്ശേരി ചാലിശ്ശേരി , ചാലിശ്ശേരി പി.ഒ. , 679536 , പാലക്കാട് ജില്ല | |
സ്ഥാപിതം | 03 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 0466 2255750 |
ഇമെയിൽ | ghsschalissery@gmail.com |
വെബ്‍സൈറ്റ് | www.ghsschalissery.in |
കോഡുകൾ | |
സ്കൂൾ കോഡ് | 20001 (സമേതം) |
എച്ച് എസ് എസ് കോഡ് | 09001 |
യുഡൈസ് കോഡ് | 32061300208 |
വിക്കിഡാറ്റ | Q64690560 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാലിശ്ശേരിപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1054 |
പെൺകുട്ടികൾ | 1026 |
ആകെ വിദ്യാർത്ഥികൾ | 2704 |
അദ്ധ്യാപകർ | 98 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 320 |
പെൺകുട്ടികൾ | 304 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ . മുരുകദോസ് കെ |
വൈസ് പ്രിൻസിപ്പൽ | ദീപ വി |
പ്രധാന അദ്ധ്യാപിക | ദേവിക ടി എസ് |
പി.ടി.എ. പ്രസിഡണ്ട് | കിഷോർ പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | തസ്നീം റസാഖ് |
അവസാനം തിരുത്തിയത് | |
23-01-2022 | RAJEEV |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് ചാലിശ്ശേരി. പാലക്കാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ തിളക്കമുള്ള ചരിത്രത്തിന്റെ ഭാഗമാണ് ഈ വിദ്യാലയം.പാലക്കാട് ജില്ലയിൽ തൃശൂർ, മലപ്പുറം എന്നീ ജില്ലകളോട് ചേർന്ന് നിൽക്കുന്ന പ്രദേശമായ ചാലിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ചാലിശ്ശേരി എന്നാണ് ഇത് അറിയപ്പെടുന്നത്. 1957-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിന് പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്ന് പഠിക്കാൻ 2 തുറന്ന ക്ലാസ്സ് സൗകര്യങ്ങൾ
-
തുറന്ന ക്ലാസ്സ്
-
തുറന്ന ക്ലാസ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന ലിങ്കുകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- വിജയലക്ഷ്മി
- നിർമ്മലാംബിക തമ്പുരാട്ടി
- രാധ എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.73302,76.07951|zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|