"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
13094 (സംവാദം | സംഭാവനകൾ)
വരി 169: വരി 169:
     ജൂലായ് 31 പ്രേംചന്ദ് ദിനത്തിൽ 'ഹിന്ദി മഞ്ച് ' ഉദ്ഘാടനം ചെയ്തു.
     ജൂലായ് 31 പ്രേംചന്ദ് ദിനത്തിൽ 'ഹിന്ദി മഞ്ച് ' ഉദ്ഘാടനം ചെയ്തു.
പ്രേംചന്ദ് അനുസ്മരണം, പുസ്തക പരിചയം എന്നിവ നടത്തി.
പ്രേംചന്ദ് അനുസ്മരണം, പുസ്തക പരിചയം എന്നിവ നടത്തി.
  ആഗസ്ത് .6 ഹിരോഷിമ ദിനത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി -  സഭയിൽ നിങ്ങൾക്ക് പ്രസംഗിക്കാൻ ഒരു അവസരം ലഭിച്ചു എന്നു കരുതട്ടെ
ഇതാണ് വിഷയo
" ആണവായുധ നിരോധനവും
തർക്കപരിഹാരത്തിന് ബദൽ മാർഗ്ഗങ്ങളും.


ഹിരോഷിമ ദിനത്തോടനുബന്ധിച്ചു നടന്ന പ്രസംഗമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ. 1.അങ്കിത് കൃഷ്ണ (8D,) 2 .അദ്വിത സാഗർ( 8E, )3 . അനന്യ  യു  വി (9G).പങ്കെടുത്ത കുട്ടികളെല്ലാം മികച്ച പ്രകടനം കാഴ്ച്ച വച്ചു.
Social science club  ക്വിറ്റ് ഇന്ത്യ, ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ. 1.അങ്കിത് കൃഷ്ണ (8D),2.സ്നിഗ്ദ. വി 8G.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


"https://schoolwiki.in/ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്